നിലേശരത്ത് – പുതിയതായി പ്രവര്‍ത്തനമാരംഭിച്ച മള്‍ട്ടി പര്‍പ്പസ് വെല്‍ഫയര്‍ കോപ്പററ്റിവ് സൊസൈറ്റിയുടെ ഉല്‍ഘാടനം ബഹു: തൃക്കരിപ്പൂര്‍ എം.എല്‍ എ ശ്രീ എം രാജഗോപാലന്‍ നിര്‍വ്വഹിച്ചു.
നിലേശ്വരം കൊട്ടും പുറത്ത് വാടക കെട്ടിടത്തിലാണ് പുതിയതായി പ്രവര്‍ത്തനമാരംഭിച്ചത്
നിലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വിശാന്ത അദ്ധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മറാഫി വായ്പാ വിതരണവും , പികരുണാകരന്‍ നിക്ഷേപ സ്വീകരണവും ഹൊസ്ദുര്‍ഗ്ഗ് അസിസ്റ്റന്റ് രജിസ്ട്രാള്‍ പി ലോഹിതാക്ഷന്‍ ഷേര്‍ട്‌സര്‍ട്ടിഫിക്കറ്റ് വിതരണവും
സേവിംഗ്‌സ് എക്കൌണ്ട് വിതരണം നിലേശ്വരംഅര്‍ബന്‍ ബേങ്ക് പ്രസിഡണ്ട് കെ.പി നാരായണനും റിപ്പോര്‍ട്ട് അവതരണം സംഘംസെക്രട്ടറി സുമചന്ദ്രനും നിര്‍വ്വഹിച്ചു എം എല്‍ എ ക്ക് ഉള്ള ഉപഹാരം സൊസൈറ്റി പ്രസിഡണ്ട് കെ.വി ദാമോദരന്‍ നല്‍കി
കരുവാക്കാല്‍ ദാമോധരന്‍, എ വി സുരേന്ദ്രന്‍, ഉദയകുമാര്‍, കെ.രഘു എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു
കെ വി ദാമോധരന്‍ സ്വാഗതവും
പി എം സന്ധ്യ നന്ദിയും രേഖപ്പെടുത്തി