കോട്ടിക്കുളം : കുറുംബ ഭഗവതി ക്ഷേത്ര
കുറുംബ വാദ്യ സംഘത്തിന്റെ ചെണ്ടമേളം അരങ്ങേറ്റം ഇന്ന് (ഫെബ്രുവരി 1). സന്ധ്യാദീപാരാധനയ്ക്ക് ശേഷം ഹരിക സ്ഥാനമാണ്. 101 കുട്ടികളുകളുടെ അരങ്ങേറ്റം. കാഞ്ഞങ്ങാട് ഗോപി കൃഷ്ണന്‍ പണിക്കരുടെ ശിക്ഷണത്തിലായിരുന്നു 101കുട്ടികള്‍ പരിശീലനം നേടിയത്.