ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെപൂടംകല്ലടുക്കംഉന്നതിസന്ദര്‍ശനവും,പ്രശ്‌നപരിഹാര അദാലത്തും സംഘടിപ്പിച്ചു.

രാജപുരം :കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പൂടംകല്ലടുക്കം ഉന്നതി സന്ദര്‍ശനവും,…

ഡിജിറ്റല്‍ അറസ്റ്റു ഭയന്ന വയോധികനു തുണയായി ഫെഡറല്‍ ബാങ്ക്

തന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടുകൊണ്ട് എഴുപത്താറുകാരനായ ഇടപാടുകാരന്‍ സമീപിച്ചപ്പോള്‍ ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ, തന്റെ…

എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല സോണല്‍ ‘മീറ്റ് ടു മീറ്റിന് പ്രൗഡ തുടക്കം

കാസര്‍കോട് – സമസ്തയുടെ നൂറാം വാര്‍ഷികവും ബലിപെരുന്നാള്‍ ദിനത്തിലെ സഹകാരി ഫണ്ട് ശേഖരണവും ജാരിയാ ഫണ്ട് ശേഖരണവും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍…

യാത്രയയപ്പും ഉപഹാരസമര്‍പണവും നല്‍കി

കേരള ദിനേശ് ബീഡി നിലേശ്വരം സഹകരണ സംഘത്തിന്റെ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ നിന്ന് ഇന്ന് (30-05-2025)വിരമിക്കുന്ന ദിനേശ് ബീഡി തൊഴിലാളിയും ഐ.എന്‍.ടി.യു. സി…

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഏകദിന പരിശീലന പരിപാടി നടത്തി

കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് എംപവര്‍മെന്റ് ഓഫ് വിമനിന്റെയും നേതൃത്വത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി…

ഉദയപുരം കൂരാമ്പുഴ ബി.പാര്‍വതി അമ്മ അന്തരിച്ചു

രാജപുരം : ഉദയപുരം കൂരാമ്പുഴ ബി.പാര്‍വതി അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: തമ്പാന്‍, യശോദ. മരുമക്കള്‍: രാമചന്ദ്രന്‍,…

കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ പ്രവേശന നടപടികള്‍ 30/05/2025 മുതല്‍ ആരംഭിക്കുന്നു

രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യ്ത് രാജപുരം കോളേജ്…

ആടിയും പാടിയും അവധിക്കാലം ആഘോഷമാക്കി സാമൂഹ്യപഠനമുറിയിലെ കുട്ടികള്‍

വിജ്ഞാനത്തിനൊപ്പം വിനോദവും പകര്‍ന്നു നല്‍കി കുട്ടികള്‍ക്ക് അവധിക്കാലം വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റിയിരിക്കുകയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന…

നശാമുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്‍; അധ്യാപകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ലഹരി വില്‍പന ശൃംഖല തകര്‍ക്കുന്നതിനോടൊപ്പം ലഹരിയുടെ ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഉണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിപറഞ്ഞു.…

ഉദുമ ഗ്രാമപഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഉദുമയ്ക്കും, മുദിയക്കാല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്കും എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു

കാഞ്ഞങ്ങാട്: ഉദുമ ഗ്രാമ പഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഉദുമയ്ക്കും,മുദിയക്കാല്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കും എന്‍ എ ബി എച്ച് (NABH)…

വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്നതരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലീസ്

രാജപുരം : വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലിസ്. കൊട്ടോടി -വാഴവളപ്പിലാണ് ഗതാഗതത്തിന്…

മലയാളഭാഷാ നെറ്റ്വര്‍ക്ക് യാഥാര്‍ഥ്യമായി: മന്ത്രി ഡോ. ആര്‍ ബിന്ദു

വൈജ്ഞാനിക മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന രീതിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാന കോശം, സാഹിത്യ അക്കാദമി, മലയാള സര്‍വകലാശാല എന്നീ സ്ഥാപനങ്ങളെ…

വായനശാലകള്‍ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാര്‍ത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ…

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുംകോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും (85 വയസിനു മുകളില്‍ പ്രായമുള്ളവര്‍) കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് (ആബ്‌സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്)…

കെ എസ് എസ് പി എ കുടുംബ സംഗമവും വരവേല്‍പ്പും നടത്തി

രാജപുരം:കെ എസ് എസ് പി എ കളളാര്‍-പനത്തടി മണ്ഡലം കമ്മിറ്റി റാണിപുരം ഒലിവ് റിസോര്‍ട്ടില്‍ വെച്ച് കുടുംബ സംഗമവും കെ എസ്…

പുല്ലൂര്‍ എകെജി സ്മാരക ഗ്രന്ഥാലയത്തില്‍ ‘വെളിച്ചത്തിനെന്തു വെളിച്ചം ‘ ഗണിത ഒളിമ്പ്യാഡ് ഏകദിന ക്യാമ്പ് നടന്നു.

പുല്ലൂര്‍: എകെജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ‘വെളിച്ചത്തിനെന്തു വെളിച്ചം’ ഗണിത ഒളിമ്പ്യാഡ് ഏകദിന ക്യാമ്പ്…

ബോധ വല്‍ക്കരണ ക്ലാസ്സും, രക്തപരിശോധനാ ക്യാമ്പും, മാസ് ക്ലോറിനേഷന്‍ പരിപാടിയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് നഗരസഭയുടെ ഒമ്പതാം വാര്‍ഡില്‍ പെട്ട അത്തിക്കോത്ത്, എ സി നഗര്‍, കാനത്തില്‍, മുത്തപ്പന്‍ തറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍…

നിലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം

നീലേശ്വരം: 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ പണം അനുവദിച്ച് നീലേശ്വരം ചിറപ്പുറത്ത് പണി പൂര്‍ത്തീകരിച്ച നീലേശ്വരം…

സ്‌കൂള്‍ തുറക്കാറായി, ഈ ഓവുചാലുകള്‍ ഒന്ന് മൂടിത്തരാമോ

പാലക്കുന്ന്: പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്ത് അംബികഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഭാഗത്തെ ഓവു ചാലുകള്‍ കുട്ടികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും അപകട ഭീഷണിയായി…

എരോല്‍ കരിക്കാട്ട് ക്ഷേത്ര നവീകരണ ത്തിന്റെ ഭാഗമായി യു എ ഇ കമ്മിറ്റി നടപ്പന്തല്‍ പണിയും

ദുബായ്: ഏരോല്‍ കരിക്കാട്ട് ശാസ്താ വിഷ്ണു ക്ഷേത്ര യു എ ഇ കമ്മിറ്റിയുടെവാര്‍ഷിക പൊതുയോഗം വേങ്ങയില്‍ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.…