രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യ്ത് രാജപുരം കോളേജ് ഓഫര്‍ ചെയ്യുന്ന കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക. മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റൗട്ട്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് എന്നിവയുമായി കോളേജ് ഓഫീസില്‍ എത്തിച്ചേരുക. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം കോളേജില്‍ എത്തിക്കേണ്ടതാണ്.
For more information please contact
Dr. Akhil Thomas 9400210527
Ajo Jose 9526139341