നബിദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം; പൂടംങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ പതാക ഉയര്‍ന്നു
രാജപുരം : പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ തിരു വസന്തം ‘1500 എന്ന…
പതിമൂന്നാം നൂറ്റാണ്ടിലെ ആദ്യ ഓണം; വൈവിധ്യങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഏകതാ ദര്‍ശനം
പാലക്കുന്നില്‍ കുട്ടി കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസമെത്താന്‍ ചിങ്ങം 30 വരെ കാത്തിരിക്കേണ്ടി വന്നവരാണ് നമ്മള് . കന്നി സംക്രമത്തിന്റെ തലേ…
ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ലിന് തുടക്കമായി
എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ല് 2025 ന് ചെറുവത്തൂരില്‍ തുടക്കമായി. എം.…
രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രംരാമഗിരിയുടെ നേതൃത്വത്തില്ഓണക്കിറ്റ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രംരാമഗിരിയുടെ നേതൃത്വത്തില്ഓണത്തോട നുബന്ധിച്ച് ക്ലബ് പരിധിയിലുള്ള വീടുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം അജാനൂര്‍…
സക്ഷമ നേത്രദാന ബോധവല്‍ക്കരണ റാലിയും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു
നീലേശ്വരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ദേശീയ സംഘടനയായ സക്ഷമയുടെ കാസര്‍ഗോഡ് ജില്ല സമിതി നീലേശ്വരത്ത് നേത്ര ദാന ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.നീലേശ്വരം…
ചാമുണ്ഡിക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി…
മത്സ്യകൃഷിക്ക് പിന്നാലെ ചെണ്ടുമല്ലി കൃഷിയില്‍ നൂറു മേനി വിജയം കൊയ്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന് പി. അനീഷ് ദീപം
വിളവെടുപ്പ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് ഉദ്ഘാടനം ചെയ്തു. രാവണേശ്വരം: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ലൈറ്റ്…
അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷം ഗംഭീരമായി.
കാഞ്ഞങ്ങാട്: നാടും നഗരവും ഓണ തിരക്കിലായതോടെ ഓണാഘോഷ പരിപാടികളും എങ്ങും തകൃതിയായി നടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും…
ചുള്ളിക്കര 41-ാംമത് ഓണോത്സവം രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്തു.
രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി, വിവിധ സന്നദ്ധ സംഘടനകളുടെയും സഹ കരണത്തോടെ സംഘടിപ്പിക്കുന്ന 41-ാമത് ഓണാഘോഷം രാജ്മോഹന്‍…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത ആരംഭിച്ചു.
രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍…
വന്‍ എംഡിഎംഎ വേട്ട; യുവതിയടക്കം 5 പേര് പിടിയില്‍
കൊച്ചിയില്‍ വന്‍ എംഡിഎംഎ വേട്ട. കൊച്ചി നഗരത്തില്‍ നടത്തിയ റെയ്ഡുകളില് പിടികൂടിയത് 34.40ഗ്രാം എംഡിഎംഎയാണ്. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് ഒരു…
ചരിത്ര നേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി
ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍…
വില്ലാരംപതിയെ വര്‍ണ്ണാഭമാക്കി വിളവെടുപ്പുല്‍സവം
പെരിയ: വില്ലാരംപതിയില്‍ പുതുതായി രൂപീകരിച്ച വില്ലാരംപതി പുരുഷ സ്വയം സഹായ സംഘം ഓണക്കാലത്തെ വരവേല്‍ക്കാന്‍ നടത്തിയ ചെണ്ടുമല്ലി, പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം…
ഐസിഎഐ പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക് ലീഡര്‍ഷിപ്പ് പുരസ്കാരം
കൊച്ചി: ചാട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക്…
എസ്.കെ.എസ്.എസ്.എഫ്ബദിയടുക്ക മേഖല റബീഅ് കാമ്പയിന്പ്രൗഡ തുടക്കം
ബദിയടുക്ക : ”സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം” എന്ന പ്രമേയത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന റബീഹ് ക്യാമ്പയിന്റെ ബദിയടുക്ക മേഖല തല ഉദ്ഘാടനം…
അജാനൂരിനെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് : : അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് .സംസ്ഥാന സര്‍ക്കാര്‍…
സര്‍ക്കാരിതര സാമൂഹിക സംഘടനയായ പാന്‍ടെക്ക് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
പാന്‍ടെക്ക് ചെയര്മാന് പ്രൊഫ. കെ.പി. ഭരതന്റെ അദ്ധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാ വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി…
പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നാരായണ ഗുരു ജയന്തി ആഘോഷം 7ന്
പാലക്കുന്ന് : പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം7 ന് നടക്കും. രാവിലെ 9.30 ന്ക്ഷേത്ര…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചു; സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 16കാരന് അറസ്റ്റില്‍
കര്‍ണാടക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചതിന് പിന്നാലെ സഹോദരന് അറസ്റ്റില്‍. സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 16 വയസ്സുള്ള സഹോദരന്…
ഇ-സിമ്മുകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ വ്യാപകം; മുന്നറിയിപ്പുകള്‍ നല്കി ഐ.ടി മന്ത്രാലയം
ന്യൂഡല്‍ഹി: ഇ-സിമ്മുകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ വ്യാപകമാകുന്നു. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ സിം കാര്‍ഡുകളാണ് ഇ-സിമ്മുകള്‍ (എംബഡഡ് സിം). ഇ-സിം ഉപയോഗിച്ചുള്ള…