പാന്‍ടെക്ക് ചെയര്‍മാന്‍ പ്രൊഫ. കെ.പി. ഭരതന്റെ അദ്ധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എന്‍.പി. സൈനുദ്ദീന്‍, കൂക്കാനും റഹ്‌മാന്‍, ടി.വി.രാജീവന്‍, എന്‍.ടി.പ്രിയേഷ്, ഡോ. ടി.എന്‍. സുരേന്ദ്രനാഥ്, കെ.സി.മാനവര്‍മ്മരാജ, ലിഷ .കെ.വി, വിദ്യ. സി.കെ, അനൂപ് രാജ് പ്രസംഗിച്ചു. സുരക്ഷാ-മൈഗ്രന്റ് പ്രോജക്ട് സ്റ്റാഫുകള്‍, പ്രീ പ്രൈമറി അദ്ധ്യാപിക വിദ്യാര്‍ത്ഥിനികള്‍, ഹോം നഴ്സുമാര്‍ എന്നിവരുടെ കലാപരിപാടികലുമുണ്ടായിരു