അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ കൂവം അളക്കല്‍ ചടങ്ങ് നാളെ

രാജപുരം: എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ കൂവം അളക്കല്‍ ചടങ്ങ് നാളെ (ഞായറാഴ്ച ) നടക്കും. പകല്‍ 11ന് കൂവം അളക്കലും അടയാളം കൊടുക്കല്‍ ചടങ്ങും, തുടര്‍ന്ന് അന്നദാനം . എപ്രില്‍ മൂന്നിന് രാവിലെ 1.15മുതല്‍ 11 മണി വവെയാണ് കലവറ നിറയ്ക്കല്‍ വൈകീട്ട് 7ന് െൈകവീതിനുശേഷം തെയ്യംകൂടല്‍.

Leave a Reply

Your email address will not be published. Required fields are marked *