കൊട്ടോടി പെരുമ്പടപ്പില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് നിര്യാതയായി..

രാജപുരം: കൊട്ടോടി പെരുമ്പടപ്പില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (75) നിര്യാതയായി.പരേത അയറോട്ട് വഞ്ചിപുരക്കല്‍ കുടുംബാംഗമാണ്മക്കള്‍ലിസി ജെയിംസ്ബിനോയി തോമസ്ലിജി തോമസ്…

അംഗീകാരമില്ലാത്തതും അനധികൃതവുമായപ്രമാണങ്ങളുമായി കപ്പല്‍ ജോലിനേടിയവര്‍ കുടുങ്ങും

വ്യാജ പരിശീലനവും സര്‍ട്ടിഫിക്കറ്റുകളുംവില്‍പ്പനയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തല്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് പാലക്കുന്ന് ( കാസര്‍കോട്): യോഗ്യതയില്ലാതെ പരിശീലനമോ…

നാല്‍പതിലധികം കുട്ടികള്‍ളെ നീന്തലിന് പ്രാപ്തരാക്കി രാവണീശ്വരം ശോഭന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്.നീന്തല്‍ പരിശീലനത്തിന് സമാപമായി.

രാവണീശ്വരം: രാവണീശ്വരം ശോഭന ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് ആരംഭിച്ച 10 ദിവസക്കാലത്തെ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം…

പാണത്തൂരില്‍ തെരുവു നായയുടെ ആക്രമണത്തില്‍ വിദ്യാര്‍തഥിക്ക് പരിക്ക്

രാജപുരം: ഇന്നലെവൈകുന്നേരം ഉണ്ടായ തെരുവു നായയുടെ ആക്രമണത്തില്‍ വിദ്യാര്‍തഥിക്ക് പരിക്ക്. പാണത്തൂര്‍ വിവേകാനന്ദ വിദ്യാലയത്തിന് സമീപം താമസിക്കുന്ന വള്ളിയോടന്‍ ശ്രീധരന്റെ മകന്‍…

പാലക്കുന്ന് ക്ഷേത്രത്തില്‍ രാമായണ സംസ്‌കൃതി പ്രഭാഷണത്തിന് തുടക്കമായി

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസ രാമായണ സംസ്‌കൃതിക്ക് തുടക്കമായി.ഭണ്ഡാര വീട് ക്ഷീരശൈലം ഓഡിറ്റോറിയത്തില്‍ ആചാരസ്ഥാനികര്‍സുനീഷ് പൂജാരിയും കുഞ്ഞിക്കണ്ണന്‍…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചാത്ത് അസംബ്ലി തിരഞ്ഞെടുപ്പ് പരീശീല ക്യാമ്പ് ചൊവ്വാഴ്ച നടക്കും

രാജപുരം : ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് ബൂത്ത് പ്രസിഡന്റ്, ബി എല്‍ എ മാര്‍ക്ക് ത്രിതല പഞ്ചായത്ത്…

കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ മണ്ണ് പരിശോധന ക്യാമ്പും മൃത്തിക സെമിനാറും സംഘടിപ്പിച്ചു

അമ്പലത്തറ: കാസറഗോഡ് ജില്ലാ പഞ്ചായത്ത്, ജില്ലാമണ്ണ് പരിശോധന ശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ മണ്ണ് പരിശോധന ക്യാമ്പും…

കള്ളാര്‍ മണ്ഡലം മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനവും, കണ്‍വെന്‍ഷനും നടത്തി

രാജപുരം: കള്ളാര്‍ മണ്ഡലം മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2024-25 വര്‍ഷത്തെ, എസ് എസ് എല്‍ സി, പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും,…

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു.

രാജപുരം: ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ…

കോടോത്ത് ഡോ. അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്‌നേഹോപഹാരവുമായി 2000-01 വര്‍ഷത്തെ സ്‌കൂളിലെ എസ് എസ് എല്‍ സി ബാച്ച്

കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2000-01 വര്‍ഷത്തെ എസ് എസ് എല്‍ സി ബാച്ച്’ നീണ്ട 25…

കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം മെമ്പര്‍മാരുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

കള്ളാര്‍ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം മെമ്പര്‍മാരുടെ…

മൂന്ന് ജില്ലകളില്‍ ഇന്ന് അവധി; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24…

വ്യാജനമ്പരില്‍ നിന്നുള്ള സന്ദേശത്തില്‍ വഞ്ചിതരാകരുത് : പൊത്യവിദ്യാദ്യാസ ഡയറക്ടര്‍

പൊത്യവിദ്യാദ്യാസ ഡയറക്ടറായ ഷാനവാസ് എസിന്റെ പേരും, ഫോട്ടോയും ഉപയോഗിച്ച് +84 77 997 0059 എന്ന നമ്പരില്‍ വാട്ട്സ് ആപ്പ് ബിസിനസ്…

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും

കോണ്‍ഗ്രസ് പനത്തടി മണ്ഡലം 12-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനത്തടിയില്‍ വച്ച് നടത്തി പനത്തടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം…

കെസിഎല്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ തൃശൂരില്‍ നിന്ന് ഏഴ് താരങ്ങള്‍

എന്‍. എം. ഷറഫുദ്ദീന്‍, സി.വി. വിനോദ് കുമാര്‍, വത്സല്‍ ഗോവിന്ദ്, റിയ ബഷീര്‍, കെ. എ. അരുണ്‍ , ടി. വി.കൃഷ്ണകുമാര്‍,…

കൊട്ടോടിയിലെ തച്ചേരിയില്‍ ഉതുപ്പാന്‍ അന്തരിച്ചു

രാജപുരം : കൊട്ടോടിയിലെ തച്ചേരിയില്‍ ഉതുപ്പാന്‍ (75) അന്തരിച്ചു.സംസ്‌കാരം ഇന്നു (19.7.25) രാവിലെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് ആന്‍സ്…

ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

രാജപുരം: ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് യശ്ശശരീനായ ഉമ്മന്‍…

പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തില്‍ മാതൃസംഗമം 20 ന് രാവിലെ 9 മണിക്ക് നടക്കും

രാജപുരം: പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തില്‍ 20 ന് രാവിലെ 9 മണിക്ക് രാമയണ മാസാചരണത്തിന്റെ…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

കൊട്ടോടി : കൊട്ടോടി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ ചരമദിനാചരണം നടത്തി. വാർഡ് പ്രസിഡണ്ട് ഉസ്മാൻ പൂണൂർ,…

പാണത്തൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ പണിയെടുക്കുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയെ കാണാനില്ലെന്ന് പരാതി

പാണത്തൂര്‍ – പാണത്തൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയായ അനില്‍ (19) നെയാണ് കാണാനില്ലെന്ന്…