മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

ചുള്ളിക്കര:ചുള്ളിക്കര ടൗൺ കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും ബ്ലോക്ക് കോൺഗസ്സ് ഓഫിസിൽ സംഘടിപ്പിച്ചു. എം കെ മാധവൻ നായർ, ത്രേസ്യാമ്മ ജോസഫ്, ആലി പി എ , ബി അബ്ദുള്ള, സനൽ അറക്കൽ, സുരേഷ് കൂക്കൾ സജി മണ്ണൂർ, റോയി ആശാരി കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു.


രാജപുരം:  പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജപുരം ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡണ്ട്  എം എം സൈമൺ, വാർഡ് പ്രസിഡണ്ട് ഒ സി ജെയിംസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം യു തോമസ് , ബ്ലോക്ക് സെക്രട്ടറി റോയ്,  ആശാരികുന്നേൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി എ ആലി,മണ്ഡലം സെക്രട്ടറി റോയ് പി എൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബേബി ജോസഫ്, കെടി മാത്യു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കൊട്ടോടി : കൊട്ടോടി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ ചരമദിനാചരണം നടത്തി. വാർഡ് പ്രസിഡണ്ട് ഉസ്മാൻ പൂണൂർ, കള്ളാർ മണ്ഡലംവൈസ് പ്രസിഡണ്ട് ബി. അബ്ദുള്ള , കുഞ്ഞിക്കണ്ണൻ കൂരംങ്കയ , ഫിലിപ്പ് തച്ചേരിയിൽ , മുഹമ്മദ് സാലി , കൃഷ്ണൻ കെ . ,ഹുസൈനാർ ഹജി അശ്വിൻ മേലത്ത്, ഫിലിപ്പ് കെ , ഇബ്രാഹിം കരയിൽ , സുലൈമാൻ പാട്ടില്ലത്ത് എന്നിവർസംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *