രാജപുരം: ലൈഫ് ഭവന പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വീട് പൂര്‍ത്തികരിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി കോടോം ബേളൂര്‍ പഞ്ചാത്തിനുള്ള ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്ന് ഏറ്റുവാങ്ങി.