രാജപുരം: മലയോരത്തെ കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റമാര്‍ ചുമതലയേറ്റു.. കള്ളാര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ കെ.രജിതയെ എതിരില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കോടോം ബേളൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായി സി പി എമ്മിലെ ടി.വി.ജയചന്ദ്രനെ എതിരില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പനത്തടി പഞ്ചായത്തില്‍ വോട്ടെടുപ്പിലൂടെ സിപിഎം അംഗം പി.രഘുനാഥിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.