അട്ടേങ്ങാനം: ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 ഏപ്രില്‍ 3,4,5 തീയതികളിലായി നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ഞയറാഴ്ച രാവിലെ 11.30 ന് കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ നിര്‍വ്വഹിക്കും.