രാജപുരം : കൊട്ടോടിയിലെ തച്ചേരിയില്‍ ഉതുപ്പാന്‍ (75) അന്തരിച്ചു.
സംസ്‌കാരം ഇന്നു (19.7.25) രാവിലെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ കാരുപ്ലാക്കില്‍. മക്കള്‍: ബിജു, ബിന്ദു, ചാര്‍ളി. മരുമക്കള്‍:
ഷീജ പ്രാലേല്‍ (പയ്യാവൂര്‍)
തമ്പി കട്ടിയാങ്കല്‍ (പയ്യാവൂര്‍),