കൊട്ടോടി പെരുമ്പടപ്പില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് നിര്യാതയായി..

രാജപുരം: കൊട്ടോടി പെരുമ്പടപ്പില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (75) നിര്യാതയായി.
പരേത അയറോട്ട് വഞ്ചിപുരക്കല്‍ കുടുംബാംഗമാണ്
മക്കള്‍
ലിസി ജെയിംസ്
ബിനോയി തോമസ്
ലിജി തോമസ് (ഓസ്‌ട്രേലിയ)
സിനോജ് തോമസ്
മരുമക്കള്‍:
ജെയിംസ് മെത്താനത്ത്
റാണി നെടുനിലം
തോമസ് കുര്യന്‍ നന്ദികുന്നേല്‍ (ഓസ്‌ട്രേലിയ)
ഷീജ
ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ ഭവനത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം വൈകിട്ട് 3 മണിക്ക് ഭവനത്തിലെ മൃത സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍ സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *