നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി നടന്ന മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 85 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗം…
വയോജനങ്ങള്‍ക്ക് സ്‌നേഹ സംഗമം ഒരുക്കി തെക്കേക്കര മാതൃ സമിതി
പാലക്കുന്ന്: അന്താരാഷ്ട്രവയോജന ദിനത്തിന്റെ ഭാഗമായി ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതി സ്‌നേഹ സംഗമം നടത്തി. പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ സംഗമത്തില്‍…
38 വര്‍ഷത്തിനു ശേഷം വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്ന് കോടോത്ത് ഡോ. അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെയുപി കാലയളവിലെ 1986-87 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
രാജപുരം: 38 വര്‍ഷത്തിനു ശേഷം വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്ന് കോടോത്ത് ഡോ: അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ യുപി…
‘ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്ത ഒരു സമൂഹവും നില നിന്നിട്ടില്ല’
മക്കളോട് ഉപദേശങ്ങള്‍ നല്‍കി മാറി നില്‍ക്കാതെ സ്വയം മാതൃകകളാകാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം – ഭഗവദ് ഗീതയില്‍ ഇത് കൃത്യമായി അനുശാസിക്കുന്നുണ്ട്…
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി. വി. രാജേന്ദ്രന്‍ അന്തരിച്ചു
പാലക്കുന്ന്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി. വി. രാജേന്ദ്രന്‍ (രാജു-68) അന്തരിച്ചു. അച്ചന്‍…
യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ മോശം പെരുമാറ്റം; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍
ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി രംഗത്ത്. അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ സഹിതം…
ലോക വൃദ്ധദിനം: മരിയഭവനിലെ അന്തേവാസികള്‍ക്കൊപ്പം സ്‌നേഹം പങ്കുവെച്ച് സെന്റ് പയസ് ടെന്‍ത് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍.
രാജപുരം: ലോക വൃദ്ധദിനമായ ഒക്ടോബര്‍ ഒന്നിന് പെരിയയിലെ മരിയഭവന്‍ വൃദ്ധസദനത്തില്‍ സ്‌നേഹവും കരുതലും പകര്‍ന്ന് രാജപുരം സെന്റ്. പയസ് ടെന്‍ത് കോളേജിലെ…
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം
സംസ്ഥാനപാതയിലെ തകരാറുകള്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക, കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് സംവിധാനം പരിഷ്‌കരിച്ച് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ബസ്റ്റാന്‍ഡ് പരിസരത്ത് കാല്‍നട…
മൂരിക്കട കുടിവെളള പദ്ധതി നാടിന് സമര്‍പ്പിച്ചു.
അട്ടേങ്ങാനം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മൂരിക്കടയില്‍ പഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ…
ലോക സെറിബ്രല്‍ പാള്‍സി ദിനം; ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കണ്ണൂര്‍ : ലോക സെറിബ്രല്‍ പാള്‍സി ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 7ാം തിയ്ചയതി…
വര്‍ക്കലയില്‍ വിനോദസഞ്ചാരിയെ വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്
വര്‍ക്കല: വര്‍ക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഗ്രീസ് സ്വദേശിയായ റോബര്‍ട്ടിനാണ് സാരമായി…
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പാലാഴി പദ്ധതി കേരളത്തില്‍ ആദ്യം; മന്ത്രി ജെ.ചിഞ്ചു റാണി
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പാലാഴി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും പദ്ധതി ഘടകങ്ങളുടെ ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീര…
സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് -സ്‌കോളര്‍ഷിപ്പ് വിതരണം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡല്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെയും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡ് ജീവനക്കാരുടെയും ഉന്നത വിജയം…
ചട്ടഞ്ചാല്‍ ഗവണ്‍മെന്റ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു
കഴിഞ്ഞ അഞ്ചുവര്‍ഷം ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു വരുന്നതായി ആരോഗ്യ കുടുംബ ക്ഷേമ വനിതാ ശിശു വികസന…
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല വനിതാവിംഗ് ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
രാജപുരം : ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല വനിതാവിംഗിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പെരിയ അംഗണ്‍വാടിയില്‍ കുട്ടികളോടൊപ്പമാണ്…
കാസര്‍കോട് ഇനി അതി ദാരിദ്ര്യമുക്ത ജില്ല; ജില്ലയുടെ ചരിത്രത്തില്‍ ഈ ദിനം സുവര്‍ണ്ണ ലിപികളില്‍ അടയാളപ്പെടുത്തപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്
ജില്ലയുടെ ചരിത്രത്തില്‍ ഈ ദിനം സുവര്‍ണ്ണ ലിപികളില്‍ അടയാളപ്പെടുത്തപ്പെടുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.…
കുന്നുംവയലിലെ വാര്‍ണക്കുഴിയില്‍ ജോണ്‍ നിര്യാതനായി
രാജപുരം: കുന്നുംവയലിലെ വാര്‍ണക്കുഴിയില്‍ ജോണ്‍ (69)നിര്യാതനായി. സംസ്‌കാരം ഇന്ന് ( 4.10. 25) വൈകുന്നേരം 4 മണിക്ക്ശുശ്രൂഷ ഭവനത്തില്‍ ആരംഭിച്ചു ഒടയംചാല്‍…
പുത്യക്കോടി വയനാട്ടുകുലവന്‍ തറവാട് പ്രവാസികള്‍ കുടുംബസംഗമം നടത്തി
പാലക്കുന്ന്: പുത്യക്കോടി വയനാട്ടുകുലവന്‍ തറവാട് അംഗങ്ങളുടെ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം നടത്തി. പ്രസിഡന്റ് ഗംഗന്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി…
പാര്‍ഥന ഫലിച്ചെന്ന് ദമ്പതികള്‍; കാണ്‍പൂര്‍ സ്വദേശികള്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ തുലാഭാര സമര്‍പ്പണവും കുഞ്ഞിന്റെ ചോറൂണും നടത്തി
പാലക്കുന്ന്: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അമ്മയാകാന്‍ നടത്തിയ പ്രാര്‍ഥന ഫലിച്ചതില്‍ സന്തുഷ്ടരായ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ദമ്പതികള്‍ പാലക്കുന്ന് കഴകം ഭഗവതി…
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനൊന്നാം വാര്‍ഡ് കുടുംബ സംഗമം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
രാജപുരം: അയ്യപ്പഭക്ത സംഗമം നടത്തിയതുകൊണ്ട് ആകെ ഉണ്ടായ നേട്ടം ശബരിമലയില്‍ നടക്കുന്ന സ്വര്‍ണ്ണ മോഷണം ഉള്‍പ്പെടെ പുറത്തു വന്നു എന്നുള്ളതാണ്. കാസര്‍കോട്…