പുത്യക്കോടി വയനാട്ടുകുലവന്‍ തറവാട് പ്രവാസികള്‍ കുടുംബസംഗമം നടത്തി

പാലക്കുന്ന്: പുത്യക്കോടി വയനാട്ടുകുലവന്‍ തറവാട് അംഗങ്ങളുടെ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം നടത്തി. പ്രസിഡന്റ് ഗംഗന്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി പള്ളം, ഗംഗന്‍ പാലക്കുന്ന്, കൃഷ്ണന്‍ തെക്കേക്കര, അര്‍ജുന്‍ കൊപ്പല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍:
ഗംഗന്‍ പാലക്കുന്ന് (പ്രസി),
ഉണ്ണികൃഷ്ണന്‍ പള്ളം (വൈ. പ്രസി.)
രവി പള്ളം (സെക്ര.),
ഗംഗന്‍ തെക്കേക്കര (ജോ. സെക്ര.), ട്രഷററായി അര്‍ജുന്‍ കൊപ്പല്‍ (ട്രഷ.)

Leave a Reply

Your email address will not be published. Required fields are marked *