കുന്നുംവയലിലെ വാര്‍ണക്കുഴിയില്‍ ജോണ്‍ നിര്യാതനായി

രാജപുരം: കുന്നുംവയലിലെ വാര്‍ണക്കുഴിയില്‍ ജോണ്‍ (69)നിര്യാതനായി. സംസ്‌കാരം ഇന്ന് ( 4.10. 25) വൈകുന്നേരം 4 മണിക്ക്ശുശ്രൂഷ ഭവനത്തില്‍ ആരംഭിച്ചു ഒടയംചാല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍
ഭാര്യ ചിന്നമ്മ തേരകത്തിനാടിയില്‍ കുടുംബാഗം. മക്കള്‍: ജോബി, ഫാദര്‍ ജിജിന്‍ (ആന്ധ്രാ), ജോമി (നേഴ്‌സ് പൂടുംകല്ല്).
മരുമക്കള്‍ : ടീന ജോബി, ജോസഫ്. സഹോദരങ്ങള്‍: വി.കെ.ചാക്കോ (തിരുവനന്തപുരം ), മേരി തച്ചുകുന്നേല്‍ (ചെന്തളം ).

Leave a Reply

Your email address will not be published. Required fields are marked *