നിര്‍മ്മാണവേഗതയില്‍ ചരിത്രമെഴുതി കച്ചേരിക്കടവ് പാലം
നീലേശ്വരം: നിര്‍മാണവേഗതയില്‍ ചരിത്രം കുറിച്ച് കച്ചേരിക്കടവ് പാലം. ഒറ്റ ദിവസം പാലത്തിന്റെ ആറു സ്ലാബുകള്‍ ഒരുമിച്ചു കോണ്‍ക്രീറ്റ് ചെയ്തു കൊണ്ടാണ് നിര്‍മാണമേറ്റെടുത്ത…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലാതല ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു
കാസര്‍കോട് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി. പള്‍സ് പോളിയോ…
എരോല്‍ ഇല്ലാത്തുവളപ്പ് ഹൗസില്‍ നാരായണി അന്തരിച്ചു
പാലക്കുന്ന് : എരോല്‍ ഇല്ലാത്തുവളപ്പ്ഹൗസില്‍ നാരായണി (80) അന്തരിച്ചു.ഭര്‍ത്താവ് :പരേതനായ നാരായണന്‍.മക്കള്‍ : രവി, സുനി കൃഷ്ണന്‍, മധു, സുജ, വിശാലന്‍,…
വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ പുണര്‍തം ഉത്സവത്തിന് ആദ്യ ധനശേഖരണം ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്നു.
കാത്തങ്ങാട് :വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ പുണര്‍തം ഉത്സവം 2025 ഡിസംബര്‍ 6,7 ശനി, ഞായര്‍ എന്നി ദിവസങ്ങളില്‍…
ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 90420 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി
കാസറഗോഡ്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള 90420 കുട്ടികള്‍ക്ക് പോളിയോ…
കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര സംസ്ഥാനതല ഉദ്ഘാടനം നാളെ പാണത്തൂരില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പാണത്തൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന്…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ അഞ്ച് ദിവസമായി നീണ്ടു നിന്ന റോബോട്ടിക് ശില്പശാല സമാപിച്ചു
രാജപുരം: രാജപുരം സെന്റ് പയസ് പയസ് ടെന്‍ത് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നീണ്ടു നിന്ന റോബോട്ടിക് ശില്പശാല…
ജില്ലാ സ്‌കൂള്‍ കായികമേളയുടെ വിജയത്തിനായി ബാനം ഒരുങ്ങി
നീലേശ്വരം: ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ ബാനം ഗവ.ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ ജില്ലാ കായികമേള…
ലയണ്‍സ് ക്ലബ് മാനസികാരോഗ്യ വാരാചരണം നടത്തി
പാലക്കുന്ന്: മാനസികാരോഗ്യ വാരാചാരണത്തിന്റെ ഭാഗമായി പാലക്കുന്നു ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ബോധവത്ക്കരണ…
കാസര്‍ഗോഡിന് എയിംസ്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ബോധവല്‍ക്കരണം ആരംഭിച്ചു
രാജപുരം: ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ എയിംസ് (AIIMS – All India Institute of Medical Sciences)…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ റാണിപുരത്തേയ്ക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു
രാജപുരം :കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ റാണിപുരത്തേയ്ക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. പാo ഭാഗത്തെ…
ദേശീയ സാക്ഷരത പദ്ധതിയുടെ രണ്ടാം ഘട്ടം ‘ഉല്ലാസ്’ കാഞ്ഞങ്ങാട് നഗരസഭ തല ഉദ്ഘാടനം ചയര്‍പേഴ്‌സണ്‍ കെ വി സുജാത നിര്‍വ്വഹിച്ചു
കാഞ്ഞങ്ങാട് :ദേശീയ സാക്ഷരത പദ്ധതിയുടെ രണ്ടാം ഘട്ടം ‘ഉല്ലാസ്’ കാഞ്ഞങ്ങാട് നഗരസഭ തല ഉത്ഘാടനം ഹോസ്ദുര്‍ഗ് അംഗന്‍വാടിയില്‍ സംഘടിപ്പിച്ചു. നഗരസഭയിലെ കന്നഡ…
ജില്ലയിലെ ഹയര്‍ സെക്കന്ററി പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപക അസോസിയേഷന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ഹയര്‍ സെക്കന്ററി പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപക അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ കോട്ട ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ സെമിനാര്‍…
നാല് പതിറ്റാണ്ടിനു ശേഷം കാറ്റാടി തണലില്‍ ഒത്ത് ചേര്‍ന്ന് സഹപാഠികള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പഠിച്ചിറങ്ങിയ പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ നാല് പതിറ്റാണ്ടിനു ശേഷം സംഗമിച്ചു.കാറ്റാടി തണലില്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച്…
ഷാഫി പറമ്പില്‍ എം പിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി കോളിച്ചാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
രാജപുരം: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എം പി യുമായ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ പേരാമ്പ്രയില്‍…
ഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: ഇന്റര്‍നെറ്റ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന വര്‍ക്കിംങ്…
പ്രാദേശിക തലത്തിലുള്ള ഭരണ സംവിധാനം കേരളത്തില്‍ ആസൂത്രണ പ്രക്രിയകളെ ലഘൂകരിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വാര്‍ഡ് തലത്തില്‍ നടക്കുന്ന ആസൂത്രണവും അതിന്റെ ഫലമായി ഉരുത്തിരിയുന്ന പദ്ധതികളും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…
പൂച്ചക്കാടന്‍ വീട്ടില്‍ ഗോപാലന്‍ നിര്യാതനായി
രാജപുരം : പൂച്ചക്കാടന്‍ വീട്ടില്‍ ഗോപാലന്‍ (80) നിര്യാതനായി.ഭാര്യ : സാവിത്രിമക്കള്‍: ചന്ദ്രന്‍ (ഗള്‍ഫ്), പുഷ്പ (മോനാച്ച), ഗണേശന്‍ (ഡ്രൈവര്‍),മരുമക്കള്‍: ഭാസ്‌കരന്‍…
വീടിനകത്ത് ഉറങ്ങി കിടന്ന പനത്തടി പന്തിക്കാല്‍ സ്വദേശിക്ക് തെരുവ് നായയുടെ കടിയേറ്റു
രാജപുരം: വീടിനകത്ത് ഉറങ്ങി കിടന്ന പനത്തടി പഞ്ചായത്തിലെ – പന്തിക്കാല്‍ സ്വദേശി പ്രദീപ് തെരുവ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ…
റാണിപുരത്തെ കര്‍ണ്ണാടക വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ് കാട്ടാന തകര്‍ത്തു
രാജപുരം: റാണിപുരത്തെ കര്‍ണ്ണാടക വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ് കാട്ടാന തകര്‍ത്തു. വ്യാഴാഴ്ച രാത്രിയിലാണ് കാട്ടാന കൂട്ടം കെട്ടിടം തകര്‍ത്തത്. കെട്ടിടത്തിന്…