കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ റാണിപുരത്തേയ്ക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു

രാജപുരം :കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ റാണിപുരത്തേയ്ക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. പാo ഭാഗത്തെ അറിവുകള്‍ നേരിട്ടു കണ്ടു മനസിലാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനുമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്. ക്ലബ്ബ് കണ്‍വീനര്‍ സുരേഷ് പി എന്‍ , ആന്‍സി അലക്‌സ്, ശുഭ പി, സൗമ്യ സുധാകരന്‍, ഭാസ്‌കരന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *