രാജപുരം : രാജപുരത്തെ പൂഴിക്കാലായില്‍ പരേതനായ ജോസഫ് പി.റ്റി (ഏപ്പുകുട്ടി)യുടെ ഭാര്യ ലീലാമ്മ ജോസഫ്(80) നിര്യാതയായി.
മക്കള്‍: രാജു ജോസഫ്, ജയ് മോന്‍ ജോസഫ്, രിജി ജോസഫ് (പരേത)
മരുമക്കള്‍ : ജിജി രാജു, ബീന ജയ്‌മോന്‍.
സഹോദരങ്ങള്‍ :ചിന്നമ്മ തിരുവനന്തപുരം, ലൂക്കാ പടിമരുത്, ബേബി തിരുവനന്തപുരം, ജോസ് കൊട്ടോടി.
മൃതസംസ്‌ക്കാരം 29/1/2026 വ്യാഴം 4:00 ന് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുബ ദേവാലയത്തില്‍.