പൂച്ചക്കാടന്‍ വീട്ടില്‍ ഗോപാലന്‍ നിര്യാതനായി

രാജപുരം : പൂച്ചക്കാടന്‍ വീട്ടില്‍ ഗോപാലന്‍ (80) നിര്യാതനായി.
ഭാര്യ : സാവിത്രി
മക്കള്‍: ചന്ദ്രന്‍ (ഗള്‍ഫ്), പുഷ്പ (മോനാച്ച), ഗണേശന്‍ (ഡ്രൈവര്‍),
മരുമക്കള്‍: ഭാസ്‌കരന്‍ (മോനാച്ച), ശാന്തിനി, ആശ .
സഹോദരങ്ങള്‍ : രാഘവന്‍, ഗംഗാധരന്‍, ദേവകി, പരേതരായ നാരായണന്‍ കാര്‍ത്ത്യായനി, ഗോവിന്ദന്‍.

Leave a Reply

Your email address will not be published. Required fields are marked *