പാലക്കുന്ന് : എരോല്‍ ഇല്ലാത്തുവളപ്പ്
ഹൗസില്‍ നാരായണി (80) അന്തരിച്ചു.
ഭര്‍ത്താവ് :പരേതനായ നാരായണന്‍.
മക്കള്‍ : രവി, സുനി കൃഷ്ണന്‍, മധു, സുജ, വിശാലന്‍, വിനോദ്.
മരുമക്കള്‍: പ്രഭാകരന്‍, ജയരാജ്, സന്ധ്യ, നിശ, സ്വാതി, ശ്രുതി, അശ്വനി. സഹോദരങ്ങള്‍: സരോജിനി, പരേതരായ അപ്പു, രാമന്‍, കൃഷ്ണന്‍.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍.