രാജപുരം :പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ഹോസ്ദുര്‍ഗ്ഗ് സ്‌കൂള്‍ ഗെയിംസ് അസോസിയേഷനും ജി.വി.എച്ച് എസ് എസ് അമ്പലത്തറയും സംയുക്തമായി അമ്പലത്തറയില്‍ വച്ച് നടത്തിയ അണ്ടര്‍ 19 ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വടംവലി മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നാം സ്ഥാനം കരസ്ഥമാക്കി കോടോത്ത് ഡോ: അംബേദ്കര്‍ ഗവഃ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.