രാജപുരം : റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ റാണിപുരം ഓര്‍ക്കിഡ് സര്‍വ്വീസ്ഡ് വില്ലയില്‍ വച്ച് ലോക ടൂറിസം ദിനാചരണം നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഷാജി സി ചാരാത്ത്, ഐവിന്‍ ജോസഫ് , അലക്‌സ് വെട്ടിക്കാട്ടില്‍, മാത്യു ജോസഫ് , സജി മുളവനാല്‍, കെ എം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു