ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി;
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍ അറിയിച്ചു.…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 2024-25 വര്‍ഷത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ അധികാരമേറ്റു
രാജപുരം:ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 2024 – 25 വര്‍ഷത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രവര്‍ത്തനമേറ്റെടുത്തു. രാജപുരം…
പനത്തടി വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിനാവശ്യമായനെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍ നാളെ രാവിലെ 10 മണിക്ക് ചെറുപനത്തടി പണ്ഡ്യാലക്കാവ് പാടശേഖരത്ത് നടക്കും
പനത്തടി : 2025 ല്‍ നടക്കുന്ന പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം ക്കെട്ട് മഹോത്സവത്തിനാവശ്യമായ നെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍…
രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉടനീളം ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാ…
കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ജൂലൈ 5 മുതല്‍ 13 വരെ നടക്കും
രാജപുരം : കരുവാടകം ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഇരിവല്‍ കേശവ തന്ത്രി,…
കനത്ത മഴയും ഇടിമിന്നലും; ഡല്‍ഹി വെള്ളത്തില്‍ മുങ്ങി
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.ഇതിനിടെ ശക്തമായ കാറ്റില്‍…
വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്;
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. വിമാനത്താവളത്തിന്റെ…
വര്‍ണാഭമായി കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’
പെരിയ: വര്‍ണാഭമായി കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ്…
കാസറഗോഡ് മെര്‍ച്ചന്റ് നേവി അസോസിയേഷന് രാജ്യാന്തര നാവിക ദിനം ആചരിച്ചു
പാലക്കുന്ന് : മര്‍ച്ചന്റ് നേവി അസോസിയേഷന് കാസറഗോഡ് ജില്ലാ കമ്മിറ്റി രാജ്യാന്തര നാവിക ദിനം വിവിധ പരിപാടികളോട് കൂടി ആചരിച്ചു.ദേശീയ സംഘടനയായ…
പടിഞ്ഞാര്‍ കൊപ്പലില്‍ കൃഷ്ണഹൗസില് പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ മീനാക്ഷി നിര്യാതയായി
പാലക്കുന്ന് : പടിഞ്ഞാര്‍ കൊപ്പലില്‍ കൃഷ്ണഹൗസില് പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ മീനാക്ഷി (78) നിര്യാതയായി. പരേതരായ കൊപ്പല്‍ കുഞ്ഞിക്കണ്ണന്റെയും (പാലക്കുന്ന്…
ശക്തമായ മഴയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു താണു;
രാജപുരം: ശക്തമായ മഴയില്എന്ഡോസള്ഫാന് ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു താണു. കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പുതിയകുടിയ്ക്കടുത്ത് താമസിക്കുന്ന പരേതനായ…
കള്ളാര്‍ ബൂണ്‍ പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ഥികള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല സന്ദര്‍ശിച്ചു
രാജപുരം: പുതിയ പുസ്തകങ്ങള്‍ കണ്ടെത്താനും, വായനശാല പ്രവര്‍ത്തനം കാണാനും മനസ്സിലാക്കി പഠിക്കാനും ഒരുപറ്റം വിദ്യാര്‍ഥികള്‍ ഗ്രന്ഥശാലയില്‍ എത്തി. പുതിയ കാലത്ത് വായനശാലയുടെ…
പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു;
പാണത്തൂര്‍ :പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു ഇന്ന് പുലര്‍ച്ചയാണ് സംഭവം.ആനിമൂട്ടില്‍ ജീവന്റെ വീടിനാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണമായും…
സമസ്ത സ്ഥാപക ദിനംബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്കി എസ് വൈ എസ്
ചുള്ളിക്കര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭയുടെ തൊണ്ണൂറ്റി ഒമ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൂടംകല്ല് ഗവ ബഡ്സ് സ്കൂളില്‍…
ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയമാക്കിയ ‘അതിനാല്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശന കര്‍മ്മം നടന്നുആര്ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു
കാഞ്ഞങ്ങാട്: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയം ആക്കി സ്വാന് മീഡിയ ചിത്രീകരിച്ച ‘അതിനാല്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശന കര്മ്മംനടന്നു.…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അമ്പലത്തറ പകല്‍ വീടിന്റെ കെട്ടിടോല്‍ഘാടനം നടന്നു
അമ്പലത്തറ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ അമ്പലത്തറയില്‍ നിര്‍മ്മിച്ച പകല്‍വീട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മടിക്കൈ ആലംപാടി ജി.യു.പി സ്കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു
മടിക്കൈ : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആലംപാടി ഗവണ്മെന്റ് യുപി സ്കൂളില്‍…
കുട്ടികള്‍ക്ക് കൈത്താങ്ങുമായി ബേക്കല്‍ ആഞ്ജനേയ ബ്രദേര്‍സ് ആന്‍ഡ് യു എ.ഇ
ബേക്കല്‍: കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ ബ്രദര്‍സ് ബേക്കല്‍ ആന്‍ഡ് യുഎഇ ബേക്കല്‍…
രാവണീശ്വരം സ്കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
രാവണീശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.…
ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി;
രാജപുരം :രാജപുരം :ശക്തമായ മഴയിൽ കൊട്ടോടിയിൽ ടൗണിൽ വെള്ളം കയറി ഇതുവഴി വാഹനങ്ങൾക്ക് കടന്ന് പോകാനും, ക്ഷീര കർഷകർക്ക് സഹകരണ സംഘത്തിലേക്ക്…