പാലക്കുന്ന് : പടിഞ്ഞാര്‍ കൊപ്പലില്‍ കൃഷ്ണഹൗസില്‍ പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ മീനാക്ഷി (78) നിര്യാതയായി. പരേതരായ കൊപ്പല്‍ കുഞ്ഞിക്കണ്ണന്റെയും (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ആദ്യകാല ഭരണസമിതി വൈസ് പ്രസിഡന്റ്) മാധവിയുടെയും മകള്‍. മക്കള്‍: ജയശ്രീ, ശ്രീദേവി, ഗോകുല്‍ദാസ് (മര്‍ച്ചെന്റ് നേവി), ജയലക്ഷ്മി. മരുമക്കള്‍ : ഹരീഷ് (മുംബൈ) രാജന്‍ (നെല്ലിത്തറ മാവുങ്കാല്‍), രമ്യ (പാലായി), നിത്യാനന്ദ് (രാവണേശ്വരം).സഹോദരങ്ങള്‍: പവിത്രന്‍ (കാഞ്ഞങ്ങാട്), ശംഭു, കൊപ്പല്‍ചന്ദ്രശേഖരന്‍ (ആധ്യാത്മിക പ്രഭാഷകന്‍), പീതാംബരന്‍ (സി.പി.എം. കൊപ്പല്‍ ബ്രാഞ്ച് സെക്രട്ടറി). സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 9 ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍.