ശക്തമായ മഴയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു താണു;

രാജപുരം: ശക്തമായ മഴയില്‍എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു താണു. കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പുതിയകുടിയ്ക്കടുത്ത് താമസിക്കുന്ന പരേതനായ എലയ്ക്കാട്ട് കുര്യന്‍ – മേരി ദമ്പതിമാരുടെ വീടിന്റെ മുന്‍വശത്തുള്ള മുറ്റം റോഡിലേക്ക് ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായത്.എന്‍ഡോസള്‍ഫാന്‍ രോഗബാധിതനായി കിടപ്പുരോഗിയായിരുന്ന കുര്യന്‍ രണ്ടാഴ്ച മുമ്പാണ് നിര്യാതനായത്.

Leave a Reply

Your email address will not be published. Required fields are marked *