പനത്തടി വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിനാവശ്യമായനെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍ നാളെ രാവിലെ 10 മണിക്ക് ചെറുപനത്തടി പണ്ഡ്യാലക്കാവ് പാടശേഖരത്ത് നടക്കും

പനത്തടി : 2025 ല്‍ നടക്കുന്ന പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം ക്കെട്ട് മഹോത്സവത്തിനാവശ്യമായ നെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍ നാളെ രാവിലെ 10 മണിക്ക് ചെറുപനത്തടി പണ്ഡ്യാലക്കാവ് പാടശേഖരത്ത് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *