കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്വച്ചതാ ഹി സേവ ക്യാമ്പയിന്‍ന്റെ ഭാഗമായുള്ള ‘സ്വച്ചോത്സവ്’ ശുചീകരണ യജ്ഞം ആരംഭിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്വച്ചതാ ഹീ സേവ ക്യാമ്പയിന്‍ ന്റെ ഭാഗമായുള്ള ‘സ്വച്ചോത്സവ് 2025’ ശുചീകരണ യജ്ഞം മുട്ടിച്ചരലില്‍ നടന്നു.…

ലോക ടൂറിസം ദിനാഘോഷവും, ഡോക്യുമെന്ററിയുടെ പ്രകാശനവും ടൂറിസം സെമിനാറും റാണിപുരത്ത് ശനിയാഴ്ച നടക്കും

രാജപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ശനിയാഴ്ച (27.09. 2025) റാണിപുരത്ത് ലോക ടൂറിസം ദിനാഘോഷവും…

വൈദ്യുതി വയറില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിടെ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഉദുമ : വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് കമ്പിയില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടെ അബന്ധത്തില്‍ കിണറ്റില്‍ വീണ യുവാവ് മരണപ്പെട്ടു. ഉദുമ…

കളമശേരിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

കളമശേരിയില്‍ സ്‌കൂട്ടറിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. സംഭവത്തില്‍ കെആര്‍ രാഹിന്‍ (26) ആണ് പിടിയിലായത്. കളമശ്ശേരി, വട്ടേക്കുന്നം, മേക്കേരി ലൈന്‍…

ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച മോഷ്ടാവ് ചാടിപ്പോയി

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്ന എ. ബാബു പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ…

സൗന്ദര്യ ചികിത്സാ രംഗത്ത് സമ്പൂർണ്ണ സൗകര്യങ്ങളുമായി ആസ്റ്റർ ഏസ്തറ്റിക്ക, കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ : സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റർ ഏസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു.…

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ വിദേശ വിതരണം ഏറ്റെടുത്ത് പ്രമുഖ ചലച്ചിത്ര കമ്പനി

ചെന്നൈ: പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഡീയസ് ഈറേ’യുടെ ഇന്ത്യക്ക് പുറത്തുള്ള ആഗോള വിതരണാവകാശം ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ഏറ്റെടുത്തു. നൈറ്റ് ഷിഫ്റ്റ്…

ഉപജില്ല കലോത്സവം ലോഗോ ക്ഷണിക്കുന്നു

ഒക്ടോബര്‍ 30, 31, നവംമ്പര്‍ 3, 4, 5 തീയതികളില്‍ കാസറഗോഡ് ഗവ.എച്ച്.എസ്.എസ്.ല്‍ വച്ച് നടക്കുന്ന കാസറഗോഡ് ഉപജില്ല കലോല്‍സവത്തിന്റെ ഭാഗമായി…

ദുബായില്‍ സെല്‍ഫ് ഡ്രൈവിംഗ് സോണ്‍ ആരംഭിച്ചു

ദുബായ്: നഗരത്തിലെ സ്വയംഭരണ മൊബിലിറ്റി പദ്ധതികളിലെ ഒരു പ്രധാന ചുവടുവയ്പ്പായി ദുബായ് 15 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു പുതിയ സ്വയം-ഡ്രൈവിംഗ്…

പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് കളക്ടര്‍ ഹൈക്കോടതിയെ…

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ചു; മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: വ്യക്തിവിരോധം കാരണം യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം…

പതിനേഴുകാരനെ വീട്ടില്‍ തടഞ്ഞുവെച്ച് പീഡിപ്പിച്ചു; വിവാഹിതയായ 45-കാരി പിടിയില്‍

ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ 17-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 45-കാരി അറസ്റ്റില്‍. പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…

കെ ഫോര്‍ കെയര്‍ മൂന്നാം ബാച്ച് പരിശീലനം പൂര്‍ത്തിയായി ജില്ലയില്‍ പരിശീലനം ലഭിച്ചത് 74 പേര്‍ക്ക്

രോഗികള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് കൈത്താങ്ങാകുന്ന കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ മൂന്നാമത് ബാച്ചും ഇനി നിങ്ങളുടെ അരികിലെത്തും.…

കാസര്‍ഗോഡ് പ്രസ് ക്ലബ് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഫ്രീ ലെഫ്റ്റ് ഭാഗം പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്തു ഗതാഗത…

അതിദരിദ്രരില്ലാത്ത കാസര്‍കോട് പ്രഖ്യാപനം ഒക്ടോബര്‍ മൂന്നിന് ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി യോഗം ചേര്‍ന്നു

അതിദരിദ്രരില്ലാത്ത കാസര്‍കോട് പ്രഖ്യാപനം ഒക്ടോബര്‍ മൂന്നിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ജില്ലയില്‍ നിര്‍വഹിക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.ബേബി…

ജലജന്യ രോഗങ്ങള്‍ക്കെതിരെ പനത്തടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന ബോധവല്‍ക്കരണ സന്ദേശ യാത്രയ്ക്ക് തുടക്കമായി

രാജപുരം : ജലജന്യ രോഗങ്ങള്‍ക്കെതിരെ പനത്തടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വാര്‍ഡുകള്‍ തോറും നടത്തുന്ന വാഹന പ്രചരണ സന്ദേശയാത്ര…

ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു.

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു. നവരാത്രി പൂജ ആഘോഷങ്ങള്‍ക്ക് വിനിയോഗിക്കാന്‍ വേണ്ടിയാണ്…

അഴീക്കോടന്‍ പുരസ്‌കാരം ഡോക്ടര്‍ എ.സി. പത്മനാഭന്‍ ഏറ്റുവാങ്ങി. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ പുരസ്‌കാര സമര്‍പ്പണം നടത്തി

വെള്ളിക്കോത്ത്: അജാനൂരിന്റെ കലാ,കായിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ,കാരുണ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്…

ജനറല്‍ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു.

വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി പ്ലസ് ടു…

വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തില്‍ വന്‍ ഭക്തജന പങ്കാളിത്തം. നവാഹ, നവരാത്രി ആഘോഷ പരിപാടികള്‍ ഒക്ടോബര്‍ 2ന് സമാപിക്കും.

വെള്ളിക്കോത്ത് : വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന ശ്രീമദ് ദേവി ഭാഗവത സപ്താഹ യജ്ഞത്തില്‍ രാവിലെ ഗണപതി ഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥ…