പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *