ഉപജില്ല കലോത്സവം ലോഗോ ക്ഷണിക്കുന്നു

ഒക്ടോബര്‍ 30, 31, നവംമ്പര്‍ 3, 4, 5 തീയതികളില്‍ കാസറഗോഡ് ഗവ.എച്ച്.എസ്.എസ്.ല്‍ വച്ച് നടക്കുന്ന കാസറഗോഡ് ഉപജില്ല കലോല്‍സവത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും ലോഗോ ക്ഷണിക്കുന്നു.

പി.എന്‍ ജി ഫോര്‍മാറ്റില്‍ A3 വലുപ്പത്തില്‍ ലോഗോയുടെ പി.ഡി എഫ് സെപ്തംബര്‍ 29 നകം താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. subdtskaloltsavghssksd@gmail.com തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
9497382902 (കണ്‍വീനര്‍, മീഡിയ& പബ്ലിസിറ്റി) എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *