രാജപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ശനിയാഴ്ച (27.09. 2025) റാണിപുരത്ത് ലോക ടൂറിസം ദിനാഘോഷവും റാണിപുരം വനസംരക്ഷണ സമിതി നിര്‍മ്മിച്ച ഇക്കോ ടൂറിസം ഡോക്യുമെന്ററിയുടെ പ്രകാശനവും ടൂറിസം സെമിനാറും നടക്കും.