ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു.

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു. നവരാത്രി പൂജ ആഘോഷങ്ങള്‍ക്ക് വിനിയോഗിക്കാന്‍ വേണ്ടിയാണ് ചെണ്ടുമല്ലി കൃഷി ചെയ്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിളവെടുപ്പ് ക്ഷേത്രം പ്രസിഡണ്ട് വി രാമചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *