വായ്പാ തിരിച്ചടവിന്റെ പേരില്‍ വിളിച്ചു വരുത്തി; യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു, നാല് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പളയില്‍ 36 വയസ്സുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വായ്പ വാങ്ങിയ പണം തിരികെ നല്‍കാനെന്ന പേരില്‍ വിളിച്ചു വരുത്തിയാണ്…
മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശമഹോല്‍സവം ഫണ്ട് ഉദ്ഘാടനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.
കാഞ്ഞങ്ങാട്: 2026 ജനുവരി 16 മുതല്‍ 20 വരെ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലോല്‍സവത്തിനായുള്ള…
ശബരിമലയില്‍ ഭക്തസാഗരം! ഇന്നലെ ദര്‍ശനം നടത്തിയത് 55,529 പേര്‍
മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം 55,529…
വിവാഹമോചന ഒത്തുതീര്‍പ്പ് തുക തട്ടി; 40 ലക്ഷവുമായി മുങ്ങിയ അഭിഭാഷകയെയും കൂട്ടാളിയും അറസ്റ്റില്‍
നെടുമങ്ങാട്: വിവാഹമോചന കേസില്‍ ഒത്തുതീര്‍പ്പിനായി വാങ്ങിയ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ അഭിഭാഷകയും സഹായിയും അറസ്റ്റില്‍. നെടുമങ്ങാട് പത്താംകല്ല്…
രാമനും ഹനുമാനും പ്രചോദനം, പക്ഷെ ദൈവത്തില്‍ വിശ്വാസമില്ല’; രാജമൗലി
കൊല്‍ക്കത്ത: ‘ബാഹുബലി’, ‘ആര്‍ആര്‍ആര്‍’ തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പുരാണ കഥകളിലേക്ക് ‘ആവാഹിച്ച’ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പുതിയ പ്രസ്താവന…
സാരിയെ ചൊല്ലി തര്‍ക്കം; വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിനെ കൊലപ്പെടുത്തി വരന്‍
ഗുജറാത്ത്: സാരിയുടെ പേരിലുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്ന് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലെ…
അതിദാരുണം; ഏഴ് വയസ്സുകാരന്‍ ഹോസ്റ്റലില്‍ കൊല്ലപ്പെട്ട നിലയില്‍
ബീഹാര്‍: ബിഹാറിനെ ഞെട്ടിച്ച് കൊലപാതകം. വൈശാലി ജില്ലയിലെ ഹാജിപൂരിലുള്ള ഒരു സ്വകാര്യ ഹോസ്റ്റലില്‍ ഏഴ് വയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗോപാല്‍പൂര്‍…
പത്തിന്റെ തിളക്കത്തില്‍ എച്ച്.എല്‍.എല്‍ അമൃത് ഫാര്‍മസി
നേട്ടമെത്തിയത് 6.85 കോടി ജനങ്ങളിലേക്ക്; അഭിമാനപദ്ധതി രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ ഡല്‍ഹി/ തിരുവനന്തപുരം : രാജ്യത്ത് എച്ച്.എല്‍.എല്‍ അമൃത് ഫാര്‍മസികളുടെ…
തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.…
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പര്യടനം ആരംഭിച്ചു.
രാവണേശ്വരം : ചിത്താരി ലോക്കല്‍ പരിധിയില്‍ പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനാര്‍ത്ഥികളായ കെ. സബീഷ്, കെ. കെ.…
നിധി ശേഖരണ ഉദ്ഘാടനം നടന്നു.
വെള്ളിക്കോത്ത്: പടിക്കാല്‍ ക്ഷേത്രത്തില്‍ 2026 ജനുവരി 26,27 തീയതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നിധി ശേഖരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രത്തില്‍ വച്ച് നടന്നു…
ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണിയില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ആരംഭിച്ചു.
ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ജൂനിയര്‍ പതിപ്പായ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ്…
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ മാതമംഗലം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്ത് നെല്ലംകുഴിയില്‍ സിജോയാണ് ഇന്ന് പുലര്‍ച്ചയോടെ വെടിയേറ്റ് മരിച്ചത്. സംഭവസമയത്ത് സിജോയ്ക്കൊപ്പം…
തൃശൂരില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍
തൃശൂര്‍: ജില്ലയിലെ മതിലകം ചെന്തെങ്ങ് ബസാറില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ…
100 രൂപയുടെ പേരില്‍ സംഘര്‍ഷം; യുവാവിന് കുത്തേറ്റു
കോഴിക്കോട്: പുതുപ്പാടിയില്‍ 100 രൂപയെ ചൊല്ലിയുള്ള നിസ്സാര തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ താമരശ്ശേരി കെടവൂര്‍ സ്വദേശിയായ രമേശന്‍ എന്ന യുവാവിന്…
ഫെഡറല്‍ ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളില്‍ ഇളവുമായി വീക്കെന്‍ഡ് വിത്ത് ഫെഡറല്‍
കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ആകര്‍ഷകമായ ഇളവുകളുമായി ഫെഡറല്‍ ബാങ്ക് വീക്കെന്‍ഡ് വിത്ത് ഫെഡറല്‍ അവതരിപ്പിച്ചു. ഡെലിവറി…
സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും വോട്ടുറപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍ ഓടിനടന്ന് വോട്ട് ചോദിച്ചാല്‍ മാത്രം പോരാ, വോട്ടറുടെ മനസ്സ്…
കാസര്‍കോട് പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ അവലോകനയോഗം ചേര്‍ന്നു
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലളിതവും സുതാര്യവുമായ പ്രവര്‍ത്തനമാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രവര്‍ത്തനങ്ങളെ സഹായിക്കാനാകുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷന്‍…
ഷാര്‍ജയില്‍ പത്മശ്രീ പുസ്തകശാലയുടെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ ഇത്തവണ കാഞ്ഞങ്ങാട് പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കവിയും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ…
പുനര്‍ നിര്‍മ്മിച്ച കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും 23 മുതല്‍
പാലക്കുന്ന് : പുനര്‍നിര്‍മാണം പൂര്‍ത്തിയായ കണ്ണംകുളം അനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനവും മുപ്പതാമത് സ്വലാത്ത് വാര്‍ഷികാഘോഷവും 23 മുതല്‍ 27…