കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ലയെ സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഐ എന്‍ എല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കാന്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ജില്ലാ കമ്മിറ്റിക്ക് അനുമതി നല്‍കി..
ജില്ലാ പ്രസിഡന്റ് എം ഹമീദ് ഹാജി ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു..