മെമു സര്‍വീസ് ഇല്ലാത്ത ഏക ജില്ല കാസര്‍കോട്: കണ്ണൂര്‍ വരെ ഓടുന്ന മെമു മംഗളൂരിലേക്ക് നീട്ടണം
പാലക്കുന്ന് : കേരളത്തില്‍ മെമു ഓടാത്ത ഏക ജില്ലയാണ് കാസര്‍കോട്. ദക്ഷിണ റെയില്‍വേയില്‍ 26 മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്)…
വെള്ളിക്കുന്നത്ത് ഭഗവതി കാവ് നവാഹയജ്ഞം : ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു.
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ സെപ്റ്റംബര്‍ 21മുതല്‍ 30വരെ നടക്കുന്ന ശ്രീമദ് ദേവി മഹാത്മ്യ ഭാഗവത നവാഹ യജ്ഞത്തിന്റെ…
അജാനൂര്‍ പൂപ്പൊലി പുഷ്പകൃഷി പദ്ധതി. ചെണ്ടുമല്ലി തൈ വിതരണം ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: പൂപ്പൊലി പുഷ്പകൃഷി പദ്ധതിയില്‍ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26 പ്രകാരം അജാനൂര്‍ കൃഷിഭവനാണ്…
രാജപുരം തിരുക്കുടുംബ ദേവാലയസംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
രാജപുരം : രാജപുരം തിരുക്കുടുംബ ദേവാലയ മൃഗീയമായി തകര്‍ത്ത രുപതാ നേതൃത്വത്തിനെതിരെ ദേവാലയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ചുളളിക്കരയില്‍…
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് ആചരിക്കുന്ന വഞ്ചനാദിനം വിജയിപ്പിക്കണമെന്ന് കെ ജി ഒ യു
കാസറഗോഡ്: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ അട്ടിമറയില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് നടക്കുന്ന വഞ്ചനാദിനം വിജയിപ്പിക്കണമെന്ന് കെ ജി ഒ യു കാസര്‍ഗോഡ്…
ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടിലൂടെകണ്ടെത്തിയ പുതിയ ബാക്ടീരിയകള്‍ക്ക് കോളേജിന്റെ പേര് നല്‍കി ഗവേഷകര്‍
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലാണ് അഭിമാനകരവും വിസ്മയകരവുമായ നേട്ടം. രാജപുരം: ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടിലൂടെ കണ്ടെത്തിയ പുതിയ ബാക്ടീരിയകള്‍ക്ക് കോളേജിന്റെ…
വന്യമൃഗത്തിന്റെ അക്രമങ്ങള്‍ക്കെതിരെയും തെരുവ് നായ്ക്കള്‍ക്കെതിരെയും കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവരണം കേരള കോണ്‍ഗ്രസ് (എം)
കാഞ്ഞങ്ങാട്: കേന്ദ്ര കേരള സര്‍ക്കാരുകളും തുല്യ അധികാരമുള്ള കണ്‍കറന്റ്‌റ് ലിസ്റ്റില്‍പ്പെട്ട അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടികള്‍ എടുക്കാത്ത സാഹചര്യത്തില്‍ കാര്‍ഷിക മലയോര…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴപ്പൊലിമ ചേറാണ് ചോറ് എന്ന കാര്‍ഷിക പുന…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴപ്പൊലിമ ചേറാണ് ചോറ് എന്ന കാര്‍ഷിക പുന…
കാസര്‍കോട് നഗരത്തില്‍ എന്‍ട്രി എക്സിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം; താലൂക്ക് വികസന സമിതി
ദേശീയ പാതയില്‍ കാസര്‍കോട് നഗരത്തില്‍ നിന്നും മംഗലാപുരത്തേക്കും കണ്ണൂര്‍ ഭാഗത്തേക്കും തിരിയുന്ന ഇടങ്ങളില്‍ എന്‍ട്രി എക്സിറ്റുകള്‍ സ്ഥാപിക്കുന്ന വിഷയം പരിഗണിക്കുന്നതിനായി ദേശീയ…
ഒന്നര മാസം മുന്‍പ് കപ്പലില്‍ നിന്ന് മരിച്ച നാവികന്റെ മൃതദേഹം തിങ്കളാഴ്ച വീട്ടിലെത്തും
പാലക്കുന്ന് : ജപ്പാനില്‍ നിന്ന് യു എസ് തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ട തൈബേക്ക്എക്‌സ്‌പ്ലോറര്‍ എന്ന എല്‍ പി ജി കപ്പലില്‍ യാത്രാമധ്യേ…
മില്‍മയുടെ നേതൃത്വത്തില്‍ ലഹരിയുടെ അടിമയാകരുത് ജീവിതത്തിന്റെ ഉടമയാകുക എന്ന് വിഷയത്തില്‍ ബാനം ഗവ.ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ബാനം: മില്‍മയുടെ നേതൃത്വത്തില്‍ ലഹരിയുടെ അടിമയാകരുത് ജീവിതത്തിന്റെ ഉടമയാകുക എന്ന് വിഷയത്തില്‍ ബാനം ഗവ.ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു.…
വെള്ളിക്കോത്ത് അയ്യപ്പ ഭജനമന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘാതം വരുത്താനുള്ള നീക്കം: ഭക്തജനങ്ങള്‍ പ്രതിഷേധ കൂട്ടായ്മയൊരുക്കി
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഭക്ത ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മയൊരുക്കി.അയ്യപ്പഭജന മന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കും അയ്യപ്പന്‍വിളക്ക് ഉത്സവത്തിനും വിഘാതം വരുത്താന്‍വെള്ളിക്കോത്ത്…
വായിക്കുക ഒപ്പം മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുക: അംബികയിലെ കുട്ടികളുടെ ലക്ഷ്യം ഫലംകൊണ്ടു
പാലക്കുന്ന്: വായന പക്ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികളുമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.സമ്പാദ്യ കുടുക്കയിലെ പണമെടുത്ത് വാങ്ങിയ പുസ്തകങ്ങള്‍…
ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണക്കനി നിറപൊലിമ വിത്തിടല്‍ ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു
ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണക്കനി നിറപൊലിമ വിത്തിടല്‍ ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം…
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് കമ്മിറ്റി വിജയോത്സവ് സംഘടിപ്പിച്ചു
രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് കമ്മിറ്റി വിജയോത്സവ് 2025 രാജപുരം വ്യാപാരഭവനില്‍ സംഘടിപ്പിച്ചു. എസ് എസ് എല്‍ സി,…
രാജപുരം തിരുകുടുംബ ഫെറോന ദൈവാലയം പൊളിച്ച് മാറ്റിയ രൂപതാ നേതൃത്വത്തിനെതിരെ നാളെ പ്രതിഷേധ ജ്വാല വൈകുന്നേരം 3 മണിക്ക് ചുള്ളിക്കര മേരി ടാക്കിസ് ഓഡിറ്റോറിയത്തില്‍
രാജപുരം: രാജപുരം തിരുകുടുംബ ഫെറോന ദൈവാലയം പൊളിച്ച് മാറ്റിയ രൂപതാനേതൃത്വത്തിനെതിരെ നാളെ പ്രതിഷേധ ജ്വാല വൈകുന്നേരം 3 മണിക്ക് ചുള്ളിക്കര മേരീ…
മാലക്കല്ല് പൂക്കുന്നത്തെ കൊല്ലാലപാറക്കല്‍ ഏലിക്കുട്ടി നിര്യാതയായി.
രാജപുരം: മാലക്കല്ല് പൂക്കുന്നത്തെ കൊല്ലാലപാറക്കല്‍ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (ശനിയാഴ്ച 28.06.25) 3.30ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍.…
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് & ലേസര്‍ യൂറോളജി സെന്റര്‍ ആരംഭിച്ചു
കോഴിക്കോട്.: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പുതുതായി റോബോട്ടിക്‌സ് & ലേസര്‍യൂറോളജി സെന്റര്‍ ആരംഭിച്ചു.റോബോട്ടിക് സര്‍ജറിയില്‍ നിരവധി മേ ന്മകളുണ്ടെന്നു ബേബിമെമോറിയല്‍ ഹോസ്പിറ്റല്‍സ്…
കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.
റാണിപുരം : കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ലയണ്‍സ് ഗ്ലോബല്‍ ആക്ഷന്‍ ടീം മള്‍ട്ടിപ്പിള്‍ ഏരിയ…