രാജപുരം: മാലക്കല്ല് പൂക്കുന്നത്തെ കൊല്ലാലപാറക്കല്‍ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (ശനിയാഴ്ച 28.06.25) 3.30ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: ഗ്രേസി, മേരി, സ്റ്റീഫന്‍, (എസ്തപ്പാന്‍), കുര്യന്‍. മരുമക്കള്‍: പി.സി. തോമസ് പള്ളിക്കുന്നേല്‍, പി.സി. തങ്കച്ചന്‍ പെരുമാലില്‍, ഷിബി സ്റ്റീഫന്‍ കുളത്തില്‍, ത്രേസ്യാമ്മ കുര്യന്‍ കളപ്പുരയ്ക്കല്‍.