അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മടിയന്‍ കൂലോത്ത് പുനര്‍ നിര്‍മ്മിച്ച മാഞ്ഞാളിയമ്മയുടെ ശ്രീകോവില്‍ സമര്‍പ്പണ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹത് ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി ശ്രീകോവിലുകളും മറ്റും പുനര്‍ നിര്‍മ്മിക്കുന്ന…

പാലക്കുന്ന് ലയണ്‍സ് ക്ലബ് കര്‍ഷകദിനത്തില്‍ കാപ്പിലിലെ കര്‍ഷകന്‍ കെ.വി. കുഞ്ഞിക്കണ്ണനെ വീട്ടിലെത്തി ആദരിച്ചു

പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ കാപ്പിലിലെ കര്‍ഷകന്‍ കെ.വി. കുഞ്ഞിക്കണ്ണനെ വീട്ടിലെത്തി ആദരിച്ചു. ജനറല്‍ സെക്രട്ടറി…

മുന്‍ എംഎല്‍എ എം. നാരായണനെ അനുസ്മരിച്ച് അഖിലേന്ത്യ കിസാന്‍ സഭ

രാജപുരം: അഖിലേന്ത്യ കിസാന്‍ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി പൂടംകല്ല് – പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ വെച്ച് മുന്‍ എം…

ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഉത്രാട ദിവസം മെഗാ പൂക്കളമൊരുക്കും

ബളാല്‍: ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്രാട ദിവസം ഭക്തജനങ്ങളുടെ സഹകരണത്തോടെ മെഗാ പൂക്കളം ഒരുക്കും. ഉത്രാട ദിവസം…

സഹപാഠികള്‍ക്കെല്ലാം ആരോഗ്യ പരിരക്ഷയുമായി സ്നേഹ കൂടാരം ’82

ഉദുമ : 1982 വര്‍ഷത്തില്‍ ഉദുമ ഗവ: ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ നിന്നും എസ്.എസ്.എല്‍.സി. പഠിതാക്കളായവരെയെല്ലാം ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി…

നെല്ല് സംഭരണവില – കേന്ദ്ര വിഹിതം ഓണത്തിന് മുന്‍പ് നല്‍കണമെന്ന് മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നല്‍കേണ്ട സംഭരണ വില വിഹിതം ലഭിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍…

ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി സച്ചിദാനന്ദന് 20ന് സമര്‍പ്പിക്കും

കാസര്‍കോട്: മഹാകവി ടി.ഉബൈദിന്റെ സ്മരണയ്ക്കായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ‘ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം’ വിഖ്യാത കവിയും…

നീലേശ്വരം മാരാര്‍ സമാജം മാതൃസമിതിയുടെ പത്തൊമ്പതാം വാര്‍ഷികം ആഘോഷിച്ചു.

നീലേശ്വരത്തെ സ്ത്രീ കൂട്ടായ്മകളില്‍ പ്രവര്‍ത്തന മികവുകൊണ്ടും സജീവ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി തീര്‍ന്ന നീലേശ്വരം മാരാര്‍ സമാജം മാതൃസമിതിയുടെ പത്തൊമ്പതാം വാര്‍ഷികം…

ബസില്‍ കടത്തുകയായിരുന്ന 96 പവന്‍ സ്വര്‍ണ്ണം പിടികൂടി

ബസില്‍ കടത്തുകയായിരുന്ന 96 പവന്‍ സ്വര്‍ണ്ണം പിടികൂടി. മംഗുളുരുവില്‍ നിന്ന് കാസര്‍ഗോട്ടേയ്ക്ക് വരികയായിരുന്ന കര്‍ണാടക കെആര്‍ടിസി ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 96…

ഉദുമയില്‍ ഓണം ഖാദി മേള 18 മുതല്‍

ഉദുമ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ഖാദി വിപണന മേള 18 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഉദുമയില്‍…

അനുമോദനവും ഉപഹാരവിതരണവും നടത്തി

കാഞ്ഞങ്ങാട്: മടിയന്‍ അത്തിക്കല്‍ തറവാട് ആഭിമുഖ്യത്തില്‍ തറവാട് കുടുംബത്തില്‍ പെട്ട എസ്. എസ്. എല്‍. സി, പ്ലസ് ടു, മറ്റ് ഉന്നത…

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചിത്താരി വില്ലേജ് സമ്മേളനം നടന്നു

എ. ഐ. ഡി. ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് എ.പി.ഉഷ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന…

അജാനൂരില്‍ കര്‍ഷക ദിനാഘോഷം നടന്നു.

കാഞ്ഞങ്ങാട്: അജാനൂര്‍ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച്…

കര്‍ഷകദിനത്തിനോട് അനുബന്ധിച്ച് ജീവനം ജൈവവൈവിധ്യ സമിതി കര്‍ഷകരെ വീടുകളില്‍ ചെന്ന് ആദരിച്ചു

കുറ്റിക്കോല്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തിനോട് അനുബന്ധിച്ച് ജീവനം ജൈവവൈവിധ്യ സമിതി കര്‍ഷകരെ വീടുകളില്‍ ചെന്ന് ആദരിച്ചു. ശാരീരിക അവശതയെ വിസ്മരിച്ച് കൃഷി…

പാണത്തൂര്‍ കല്ലപ്പള്ളിയിലെ അഡ്വ എസി നന്ദന ഗൗഡ അന്തരിച്ചു .

പാണത്തൂര്‍: പാണത്തൂര്‍ കല്ലപ്പള്ളിയിലെ അഡ്വ എസി നന്ദന ഗൗഡ അന്തരിച്ചു. 73 വയസ്സ്. ഭാര്യ : രേവതി നന്ദന്‍ (റിട്ട: പ്രിന്‍സിപ്പല്‍)…

കപ്പയും കോഴിക്കറിയും വിളമ്പി കൂലിപണിക്കാര്‍ കൂട്ടായ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷം

പാലക്കുന്ന് : പതിവ് തെറ്റിക്കാതെ ഭക്ഷണം വിളമ്പി പാലക്കുന്ന് കൂലിപണിക്കാര്‍ കൂട്ടായ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷം.ഇത്തവണ കോഴിക്കറിയും കപ്പയുമായിരുന്നു ഭക്ഷണ വിശേഷം. നാട്ടുകാരും…

കൊപ്പല്‍ വീട് തറവാട്ടില്‍ രാമായണ മാസാചരണ യജ്ഞവും കഥാ പ്രവചനവും സമാപിച്ചു

കൊപ്പല്‍ ചന്ദ്രശേഖരനെ ആദരിച്ചു പാലക്കുന്ന് : പാലക്കുന്ന് കഴകത്തിന്റെ ഭാഗമായ ‘നാലുവീടുകളില്‍’ പെടുന്ന ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട്തറവാട്ടില്‍ രാമായണ മാസാചരണ…

കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം നടന്നു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഇ ചന്ദ്രശേഖരന്‍ എം…

കാഞ്ഞങ്ങാട്ടെ ജീപ്പ് ഡ്രൈവര്‍മാരുടെ സ്‌നേഹസംഗമം റാണിപുരത്ത് നടന്നു

ആദ്യകാല ജീപ്പ് ഡ്രൈവര്‍മാരെ ആദരിച്ചു രാജപുരം : 1985 മുതല്‍ 2025 വരെ 40 വര്‍ഷ കാലയളവിനുള്ളില്‍ കാഞ്ഞങ്ങാട് ജീപ്പ് ടാക്‌സി…

ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ്…