ഉദുമയില്‍ ഓണം ഖാദി മേള 18 മുതല്‍

ഉദുമ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ഖാദി വിപണന മേള 18 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഉദുമയില്‍ നടക്കും. സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യും. വാര്‍ഡ് അംഗം ശകുന്തള ഭാസ്‌കരന്‍ അധ്യക്ഷതവഹിക്കും. 30% വരെ റിബേറ്റും
ആകര്‍ഷകമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *