പാണത്തൂര്‍ കല്ലപ്പള്ളിയിലെ അഡ്വ എസി നന്ദന ഗൗഡ അന്തരിച്ചു .

പാണത്തൂര്‍: പാണത്തൂര്‍ കല്ലപ്പള്ളിയിലെ അഡ്വ എസി നന്ദന ഗൗഡ അന്തരിച്ചു. 73 വയസ്സ്. ഭാര്യ : രേവതി നന്ദന്‍ (റിട്ട: പ്രിന്‍സിപ്പല്‍) മക്കള്‍ : ഡോ. താര നന്ദന്‍, ദീപ നന്ദന്‍ (ആസ്ട്രേലിയ). മരുമക്കള്‍ : ഡോ. റോഷന്‍, രമേശ് (ആസ്ട്രേലിയ)

Leave a Reply

Your email address will not be published. Required fields are marked *