ഗാര്‍ഹിക എല്‍പിജിയുടെ വിതരണം ഉറപ്പാക്കി എച്ച്പിസിഎല്‍
കൊച്ചി: ഏപ്രില്‍ 1 മുതല്‍ 12 വരെയുള്ള കാലയളവില്‍ രാജ്യത്ത് 1.54 കോടി എല്‍പിജി സിലിണ്ടറുകള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി…
കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍:സേനഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടന്നു
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്‌നേഹ…
പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ശ്രീ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനംകളിയാട്ട മഹോത്സവത്തിന് സമാപനമായിനിരവധി തെയ്യങ്ങള്‍ അരങ്ങിലെത്തി
പുല്ലൂര്‍: പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ടിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന് സമാപനമായി. തന്ത്രി ബ്രഹ്‌മശ്രീ ശ്രീധരന്‍…
തല്ലാണി തെയ്യംകെട്ട്: ബപ്പിടലും ചൂട്ടൊപ്പിക്കലും കാണാന്‍ ഇരിപ്പിടതട്ട് ഒരുങ്ങുന്നു
പാലക്കുന്ന്:പാലക്കുന്ന് കഴകത്തിലെ ഈ വര്‍ഷത്തെ രണ്ടാമത്തെതും അവസാനത്തെതുമായ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ 16ന് കലവറ നിറയ്ക്കലോടെ തുടക്കം…
മലയാളത്തിലേക്ക് ഒരു ‘ഏലിയന്‍ കോമഡി’ എത്തുന്നു; ‘പ്ലൂട്ടോ’ ടീസര്‍ പുറത്തിറങ്ങി
മനുഷ്യലോകത്തേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു ഏലിയനും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത് നീരജ് മാധവും അല്‍ത്താഫ്…
കോവളത്തെ ക്ഷേത്രത്തിലും റെയില്‍വേ സ്റ്റേഷനിലും മോഷണം! പ്രതി പിടിയില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ കോവളം പോലീസ് ഉടന്‍ തന്നെ വിവരം റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു കോവളത്തെ ക്ഷേത്രത്തിലും റെയില്‍വേ…
നിതിന്‍ രാജിന്റെ മരണം! ആരോപണ വിധേയരായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും
സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ മരണത്തിന് പിന്നിലെ മാനസിക പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍…
ശബരിമല സ്വര്‍ണക്കൊള്ള കേസ്! കെ.പി. ശങ്കരദാസിന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നീ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വൈകിയതോടെയാണ് ശങ്കരദാസ് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലന്‍സ്…
കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും…
കൊട്ടോടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം:പുന:പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി
രാജപുരം:കൊട്ടോടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുന:പ്രതിഷ്ഠാ മഹോത്സവത്തിന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടുകുടി തുടക്കമായി. ഇന്ന് വൈകുന്നേരം 7 മണിക്ക് കുറ്റി…
ഗാനലോകത്തെ മായാജാലക്കാരി! 20 ഭാഷകളിലായി 12,000 ഗാനങ്ങള്‍; ഗിന്നസ് ചരിത്രമെഴുതിയ അത്ഭുത പ്രതിഭയ്ക്ക് വിട
സംഗീതം ലോകത്തിന് ആശാ ഭോസ്ലെ നല്‍കിയത് വെറും പാട്ടുകളല്ല, മറിച്ച് പലര്‍ക്കും ആശ്വാസമേകുന്ന ഔഷധമായിരുന്നു ആ ശബ്ദം. സിനിമയ്ക്ക് അവര്‍ നല്‍കിയ…
വിഷു വിപണിയില്‍ ആശ്വാസം; കണിവിഭവങ്ങള്‍ക്ക് വില കുറവ്, സദ്യവട്ടങ്ങള്‍ ഒരുക്കാന്‍ പച്ചക്കറികള്‍ റെഡി
വിഷുക്കണിയുടെ ഐശ്വര്യമായ കണിവെള്ളരികള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമാണ് ഇത്തവണത്തെ വിഷു വിപണി സാധാരണക്കാര്‍ക്ക് ആശ്വാസകരമാകുന്നു. വിഷുസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ക്കും പ്രധാന കണിവിഭവമായ…
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
തൊടുപുഴ :ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം…
മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ട! ജയിച്ചയുടന്‍ തര്‍ക്കമെന്ന പഴി കേള്‍പ്പിക്കരുത്; കെ. മുരളീധരന്‍
വോട്ട് ലഭിക്കാത്തതിന് സമുദായങ്ങളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ചില സമയങ്ങളില്‍ സമുദായ വോട്ടുകള്‍ ലഭിക്കാതെ വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍…
വിദ്യാര്‍ത്ഥിയുടെ മരണം; രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ…
ആറ്റിങ്ങലില്‍ വന്‍ ഗ്യാസ് സിലിണ്ടര്‍ വേട്ട; 500 ഓളം സിലിണ്ടറുകള്‍ പിടികൂടി
സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ഞൂറോളം ഗ്യാസ് സിലിണ്ടറുകള്‍…
പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു
അരീക്കുണ്ട് സ്വദേശി അന്‍സാര്‍, ഭാര്യ സുഹാദ, അന്‍സാറിന്റെ സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് അപകടത്തില്‍പ്പെട്ടത് നാദാപുരം: നാദാപുരത്തിന് സമീപം പുളിയാവ്…
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം തിങ്കളാഴ്ച
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍സ്‌കൂള്‍ പി റ്റി എ,…
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി കോഴിക്കോട്: മാങ്കാവ് പന്തീരാങ്കാവ് റോഡില്‍ കടുപ്പിനി പാലത്തിന്…
തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയില്‍ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമര്‍പ്പണം
കഴിഞ്ഞ രണ്ടാം തീയതി ക്ഷേത്രദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം 3 കോടി രൂപയുടെ ചെക്ക് നേരിട്ട് കൈമാറിയിരുന്നു തളിപ്പറമ്പ്: ഉത്തരകേരളത്തിലെ അതിപുരാതനവും…