ബേളൂര്‍ ആര്‍ട്ട് ഫോറം വനിതാ കമ്മിറ്റി രൂപീകരിച്ചു

രാജപുരം: ബേളൂര്‍ ആര്‍ട്ട് ഫോറം വനിതാ കമ്മിറ്റി രൂപീകരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് വൈ: പ്രസി – വന്ദന ടി.പി ഉദ്ഘാടനം ചെയ്തു. മനോജ് മൂരിക്കട സ്വാഗതവും ഇ എന്‍ മോഹനന്‍ അദ്ധ്യക്ഷനുമായി , രാജേഷ് സ്‌കറിയ മുഖ്യപ്രഭാക്ഷണം നടത്തി . പഞ്ചായത്ത് മെമ്പര്‍ സുജി രാജന്‍, സി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സീന രതീഷ്, പ്രസിഡന്റ് രമാ സത്യനാഥന്‍, ട്രഷറര്‍-ഭാരതി മധു – ജോ:സെക്ര: മിനി തമ്പാന്‍, സതി ഗോപാലകൃഷ്ണന്‍ – വൈ: പ്രസി: സുബിത അഭിലാഷ്, പ്രിയ അരവിന്ദന്‍ – എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു – യോഗത്തിന് രമാസത്യ നാഥന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *