ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി നിര്യാതനായി

രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി(79) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: സി.കെ. ബിന്ദു, സി.കെ. സിന്ധു, സി.കെ. സുധീപ്(വ്യാപാരി ചുള്ളിക്കര). മരുമക്കള്‍: പി.കെ. ഭരതന്‍(റിട്ട. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍), മനോജ് കുമാര്‍(വ്യാപാരി, കൂത്തുപറമ്പ്), ധന്യ. സഹോദരങ്ങള്‍: സി. കുഞ്ഞിക്കണ്ണന്‍(റിട്ട പ്രൊഫസര്‍ ഒറ്റപ്പാലം), സി. മാധവി, സി. ബാബു (റിട്ട പ്രൊഫസര്‍ മുബൈ), സി. ബാലന്‍, സി. വിജയന്‍(ഇരുവരും ആലടുക്കം), സി. കാര്‍ത്യായനി(ഉദുമ), സി. നിര്‍മല(വെള്ളിക്കോത്ത്), സി. കുഞ്ഞിരാമന്‍(റിട്ട. അധ്യാപകന്‍), പരേതരായ സി. രാഘവന്‍, സി. കുഞ്ഞമ്പു, സി. കുഞ്ഞികൃഷ്ണന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് ചുള്ളിക്കരയിലെ വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *