പൊടവടുക്കം തട്ടുമ്മല്‍ മുണ്ടാത്ത് മാധവന്‍ നായര്‍ നിര്യാതനായി

രാജപുരം: പൊടവടുക്കം തട്ടുമ്മല്‍ മുണ്ടാത്ത് മാധവന്‍ നായര്‍ ( 88)നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മകന്‍ : മുരളിധരന്‍ കെ.മരുമകള്‍ : ശ്രുതി. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ (പൊട വടുക്കം) , പരേതരായ മുണ്ടാത്ത് നാരായണിയമ്മ (അഞ്ഞനമുക്കൂട് ),മുണ്ടാത്ത് കുഞ്ഞമ്പു നായര്‍ (ബളാല്‍), മാധവി അമ്മ (കുഴിക്കോല്‍), കല്യാണിഅമ്മ (പെരിയാനം ) , മുണ്ടാത്ത് കുഞ്ഞിരാമന്‍ നായര്‍ (ബളാല്‍ ) , മുണ്ടാത്ത് നാരായണന്‍ നായര്‍ (അരി ങ്കല്ല് ), പത്മാവതി അമ്മ (ചെമ്മനാട് ). ബാളാല്‍ ബ്ലോക്ക് കോണ്‍സ് പ്രസിഡന്റ്, കോടോം ബേളൂര്‍ മണ്ഡലം പ്രസിഡന്റ്, ഡി സി സി മെംബര്‍, കോടോം ബേളൂര്‍ പഞ്ചായത്തംഗം,
പെടവടുക്കം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് .നിലവില്‍ പൊട വടുക്കം ധര്‍മ ശാസ്താ ക്ഷേത്ര രക്ഷാധികാരി ,
പനയാല്‍ മാപ്പിലാങ്ങാട് മുണ്ടാത്ത് വലിയ വീട് തറവാട് കാരണവരും രക്ഷാധികാരിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *