കുടുംബൂര്‍ അരിമ്പ്യയിലെ കനക്കരംക്കോടി കല്യാണി അമ്മ നിര്യാതയായി

രാജപുരം: കുടുംബൂര്‍ അരിമ്പ്യയിലെ കനക്കരംക്കോടി കല്യാണി അമ്മ ( 97) നിര്യാതയായി.
ഭര്‍ത്താവ് : പരേതനായ ചേവിരി ചന്തു നായര്‍.
മക്കള്‍: ഓമന , ലക്ഷ്മി, രാധാകൃഷണന്‍, സുമതി, മോഹനന്‍ , സംശല , രവീന്ദ്രന്‍ , പരേതരായ ഭാര്‍ഗ്ഗവി, നളിനി.
മരുമക്കള്‍: ലത രാധാകൃഷ്ണന്‍ , ശ്രീജ മോഹനന്‍ , ദിവ്യ രവീന്ദ്രന്‍ ,എം നാരായണന്‍ നായര്‍ (ബന്തടുക്ക ), കെ.പി രാഘവന്‍ നായര്‍ (കരക്കയടുക്കം), പരേതരായ കെ കുമാരന്‍ നായര്‍ (പാക്കം ),
സി ബാലകൃഷണന്‍ നായര്‍ (പ്ലാവുള്ളകയ), പി കുഞ്ഞമ്പു നായര്‍ (തടിച്ചലുംബര), എം ബാലകൃഷ്ണന്‍ നായര്‍ (ബന്തടുക്ക).
സഹോദരങ്ങള്‍: പരേതരായ കുഞ്ഞികണ്ണന്‍ നായര്‍, കുമാരന്‍ നായര്‍, കമ്മാടത്തു അമ്മ, നാരായണി അമ്മ, തമ്പായി അമ്മ, പാര്‍വ്വതി അമ്മ.
സഞ്ചയനം . 17 /09 / 2026 വ്യാഴാഴ്ച .

Leave a Reply

Your email address will not be published. Required fields are marked *