എംഡിഎംഎ ഒളിപ്പിച്ച് കാറിന്റെ സ്റ്റിയറിങില്‍; ബത്തേരിയില്‍ യുവാവ് പിടിയില്‍
ബത്തേരി: ബത്തേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.…
‘പതിനഞ്ച് വയസ്സു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം’; സുപ്രീം കോടതി
ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമപ്രകാരം പതിനഞ്ച് വയസ്സു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീം കോടതി. 2022ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി…
നീറ്റ് പിജി 2025; സ്കോര്‍കാര്‍ഡുകള്‍ ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിക്കും
നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ്…
യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്…
‘ബഹുഭാഷകസമൂഹം: ഭാഷാ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’കാസര്‍കോട് ഗവ. കോളേജില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കാസര്‍കോട് ഗവ. കോളേജ് മലയാള വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ബഹുഭാഷക സമൂഹം: ഭാഷാ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍…
ഓണം ഖാദിമേള 2025 ന് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി
കേരള ഖാദി വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് സിവില്‍ സ്റ്റേഷനില്‍…
ജില്ലാ തല ടൂറിസം ഓണാഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരിച്ചു
സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ചെറുവത്തൂരില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല…
എല്ലാ കാലത്തും ഇന്ത്യക്കാരന് എന്ന നിലയില്‍ അഭിമാനം കൊള്ളുകയും ആ സ്വത്വം നിലനിര്‍ത്തുകയും ചെയ്തവ്യക്തിയായിരുന്നു ഡോ എം അനിരുദ്ധന്: മുഖ്യമന്ത്രി പിണറായി വിജയന്
എല്ലാ കാലത്തും ഇന്ത്യക്കാരന് എന്ന നിലയില്‍ അഭിമാനം കൊള്ളുകയും ആ സ്വത്വം നിലനിര്‍ത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ എം അനിരുദ്ധനെന്ന് മുഖ്യമന്ത്രി…
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കണം: കിസാന്‍ സഭ
രാജപുരം: കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വെള്ളരിക്കുണ്ട് പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. കയറ്റുമതിക്ക് 50 ശതമാനം…
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണമെന്ന് റിപ്പോര്‍ട്ട്. പനി ബാധിച്ച കുട്ടിയെ കോഴിക്കോട്…
പരിശോധനയ്ക്ക് എത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനം. സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ…
പതിനാലിനം ഭക്ഷ്യ ഉല്പന്നങ്ങള്! ‘ഓണക്കിറ്റ് ഈ മാസം 26 മുതല്‍ വിതരണം ചെയ്യും’; മന്ത്രി ജിആര്‍ അനില്‍
തിരുവനന്തപുരം: ഓണക്കിറ്റ് ഈ മാസം 26 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍. പതിനാലിനം ഭക്ഷ്യ ഉല്‍പന്നങ്ങളടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ…
രണ്ടു വര്‍ഷം മുമ്പ് സ്കൂളില്‍വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്‍ക്കം; 17കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
മലപ്പുറം: വണ്ടൂര്‍ അയനിക്കോട് പതിനേഴുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഞായറാഴ്ച വൈകിട്ട് ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകന് അന്‍ഷിദിനാണ് മര്‍ദ്ദനമേറ്റത്.…
നീലേശ്വരം നഗരസഭയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
നീലേശ്വരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലുള്‍പ്പെടുത്തി നീലേശ്വരം നഗരസഭയിലെ ചിറപ്പുറത്തു പ്രവര്‍ത്തിച്ചു വരുന്ന എം.സി.എഫ്.-ആര്.ആര്.എഫിന്റെ നവീകരണ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ…
അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മടിയന്‍ കൂലോത്ത് പുനര്‍ നിര്‍മ്മിച്ച മാഞ്ഞാളിയമ്മയുടെ ശ്രീകോവില്‍ സമര്‍പ്പണ ചടങ്ങ് നടന്നു.
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹത് ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി ശ്രീകോവിലുകളും മറ്റും പുനര്‍ നിര്‍മ്മിക്കുന്ന…
പാലക്കുന്ന് ലയണ്‍സ് ക്ലബ് കര്‍ഷകദിനത്തില്‍ കാപ്പിലിലെ കര്ഷകന് കെ.വി. കുഞ്ഞിക്കണ്ണനെ വീട്ടിലെത്തി ആദരിച്ചു
പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ കാപ്പിലിലെ കര്ഷകന് കെ.വി. കുഞ്ഞിക്കണ്ണനെ വീട്ടിലെത്തി ആദരിച്ചു. ജനറല്‍ സെക്രട്ടറി…
മുന്‍ എംഎല്‍എ എം. നാരായണനെ അനുസ്മരിച്ച് അഖിലേന്ത്യ കിസാന്‍ സഭ
രാജപുരം: അഖിലേന്ത്യ കിസാന്‍ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി പൂടംകല്ല് – പൈനിക്കര ജോയ്സ് ഹോം സ്റ്റേയില്‍ വെച്ച് മുന്‍ എം…
ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഉത്രാട ദിവസം മെഗാ പൂക്കളമൊരുക്കും
ബളാല്‍: ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്രാട ദിവസം ഭക്തജനങ്ങളുടെ സഹകരണത്തോടെ മെഗാ പൂക്കളം ഒരുക്കും. ഉത്രാട ദിവസം…
സഹപാഠികള്‍ക്കെല്ലാം ആരോഗ്യ പരിരക്ഷയുമായി സ്നേഹ കൂടാരം ’82
ഉദുമ : 1982 വര്‍ഷത്തില്‍ ഉദുമ ഗവ: ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ നിന്നും എസ്.എസ്.എല്‍.സി. പഠിതാക്കളായവരെയെല്ലാം ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി…
നെല്ല് സംഭരണവില – കേന്ദ്ര വിഹിതം ഓണത്തിന് മുന്‍പ് നല്‍കണമെന്ന് മന്ത്രി ജി ആര് അനില്‍
സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നല്‍കേണ്ട സംഭരണ വില വിഹിതം ലഭിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍…