‘കിഷ്‌കിന്ധാ കാണ്ഡം’ ടീമിന്റെ അടുത്ത ചിത്രം ‘എക്കോ’; ഫസ്റ്റ് ലുക്ക് എത്തി

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുല്‍ രമേശും സംവിധായകന്‍ ദിന്‍ജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി. ‘എക്കോ’…

7000 mAh ബാറ്ററി, 50 MP ക്യാമറ; റിയല്‍മി 15x 5G എത്തി,

റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ 15x 5G ഇന്ത്യയില്‍ എത്തി. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ വലിയ ബാറ്ററിയും മികച്ച…

മരുമകളെ അമ്മായിയമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു; വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിലെ കുതിരപ്പന്തിയില്‍ മരുമകളെ അമ്മായിയമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുതിരപ്പന്തി സ്വദേശിനി ഫാത്തിമയ്ക്കാണ് കുത്തേറ്റത്. അമ്മായിയമ്മയായ മിനിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ മിനിക്കെതിരെ…

ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം; പ്രധാനമന്ത്രിയും, രാഷ്ട്രപതിയും രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി

ഗാന്ധി സ്മരണയില്‍ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍…

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍

തിരുവനന്തപുരം: ഇന്ന് വിജയദശമി. വിദ്യാരംഭത്തിന് ഉത്തമ ദിവസമാണ് വിജയദശമി എന്നാണ് വിശ്വാസം. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ഇന്ന്…

ഇരിയ നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വിദ്യാരംഭ ചടങ്ങ് നടന്നു.

രാജപുരം: നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ഇരിയ, കാഞ്ഞങ്ങാട് സെന്ററുകളില്‍ വിദ്യാരംഭം ചടങ്ങ് നടന്നു. സ്‌കൂള്‍ ഓഫ്…

ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരം വ്യാപാരഭവനില്‍ നടന്നു

യൂണിറ്റ് പ്രസിഡന്‍് ഹരീഷ് കെ. അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നീലേശ്വരം മേഖല പ്രസിഡന്റ് ഗോകുലന്‍ കെ.വി. നിര്‍വഹിച്ചു.മേഖല സെക്രട്ടറി ദിനേശന്‍…

ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിടമ്പ് നൃത്തം നടന്നു മഹോത്സവം നാളെ സമാപിക്കും.

രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ശ്രീ ഭൂതബലിയോട് കൂടി എഴുന്നളള്ളത്തും, തിടമ്പ് നൃത്തവും…

ഗാന്ധിജയന്തി ആഘോഷവും നഗര ശുചീകരണവും നടത്തി

നീലേശ്വരം: കേരള ഖ രമലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭ ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും , മെയിന്‍…

വാടാനപ്പള്ളിയിലെ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചത് ശാന്തിക്കാരന്‍; കവര്‍ന്നത് 21 ഗ്രാം സ്വര്‍ണം

തൃശൂര്‍: വാടാനപ്പള്ളിയിലെ ക്ഷേത്രത്തില്‍ ദേവവിഗ്രഹങ്ങളില്‍ അണിയിച്ചിരുന്ന തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ശാന്തിക്കാരന്‍ അറസ്റ്റില്‍. കുന്നത്തങ്ങാടി ചെങ്ങട്ടില്‍ വീട്ടില്‍ വിഷ്ണു (21) എന്നയാളെയാണ്…

ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ലക്‌നൗ: മുംബൈയില്‍ ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ ചന്ദ്രപാല്‍ രാംഖിലാഡി (34) അറസ്റ്റിലായി. ഒളിവില്‍ പോയ പ്രതിയെ…

കെ.ബി. ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന; ജീവനക്കാര്‍ക്ക് ശകാരം

കൊല്ലം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കെ.ബി. ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ബസ്…

അമ്മയെ കുത്തി 17കാരി; പരുക്കേറ്റത് മഹിളാ കോണ്‍ഗ്രസ് നേതാവിന്, കാരണം ഫോണ്‍ ഉപയോഗം

ആലപ്പുഴ: ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 17 വയസ്സുകാരിയായ മകള്‍ മാതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ്…

പേര് പോലെ തന്നെ ഒരു വെറെയ്റ്റി സാധനം. ‘ഡിങ്കോള്‍ഫി’ ശ്രദ്ധേയമാകുന്നു

കാസര്‍ഗോഡ്: പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ചുകൊണ്ട്, ഡിങ്കോള്‍ഫി എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.ജില്ലയിലെ ഒരു കൂട്ടം…

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഖാര്‍ഗെയെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമം

ആലപ്പുഴ: സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി ആലപ്പുഴയിലാണ് സംഭവം നടന്നത്. സംഭവത്തില്‍…

ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമം

ആലപ്പുഴ: സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി ആലപ്പുഴയിലാണ് സംഭവം നടന്നത്. സംഭവത്തില്‍…

ടൂറിസത്തിന്റെ ശോഭ കെടുത്തുന്നു…കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വേണ്ടത് സമഗ്ര വികസനം: കെ.ആര്‍.പി എ.

പാലക്കുന്ന്: ബേക്കല്‍ ടൂറിസ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് കോട്ടിക്കുളം റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍…

മോഹന്‍ലാല്‍ റെക്കോര്‍ഡ് തകര്‍ക്കുമോ ‘ലോക’? കേരളത്തില്‍ 5 കോടിയുടെ ദൂരം മാത്രം!

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ലോക. ചിത്രം 275 കോടി രൂപ ആഗോളതലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. മഞ്ഞുമ്മല്‍…

എല്‍പിജി വില വീണ്ടും വര്‍ധിച്ചു

ഉത്സവകാലം അടുത്തിരിക്കെ സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവ്. ഒക്ടോബര്‍ 1 മുതല്‍ വാണിജ്യ സിലിണ്ടറിന്…