രാജപുരം:ഒടയംചാല്‍ കുന്നക്കാട്ട് തടത്തില്‍ കെ.ടി ജോണ്‍ ( 72 ) നിര്യാതനായി. മ്യതസംസ്‌കാരം (23-12-2025 ) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയ സെമിത്തേരിയില്‍ .ഭാര്യ: ലീലാമ്മ പൗവത്തേല്‍ കുടുംബാംഗം ആലടുക്കം. മക്കള്‍: ഫാദര്‍ സോജന്‍ (റോം), സുജ പൂതംപാറ, ജോ (ബാംഗ്ലൂര്‍ ): മരുമക്കള്‍: ഐവി പൂതംപാറ കോളിച്ചാല്‍, ടീന വെട്ടിയാനിക്കല്‍ ചുള്ളിക്കര.