കാഞ്ഞങ്ങാട് തൃശൂരില്‍ വച്ചു നടന്ന കേരള മാസ്റ്റേഴ്‌സ് പഞ്ചഗുസ്തി മത്സരത്തില്‍ 35 വയസിനു താഴെ ഉള്ള വിഭാഗത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്കു വേണ്ടി ഇരട്ട സ്വര്‍ണം നേടി ശരത്ത് അമ്പലത്തറ. ജനുവരിയില്‍ പൂനയില്‍ വച്ചു നടക്കുന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കും.