രാജപുരം: പാലംകല്ലിലെ കെ.കെ ഹരി (49) നിര്യാതനായി ഭാര്യ: പി.മാലിനി (ഇരിയണ്ണി). സഹോദരങ്ങള്‍: ലക്ഷ്മി (കുണ്ടംകുഴി), സാവത്രി (ഉദുമ) , ഇന്ദിര (വെള്ളമുണ്ട), കുമാരന്‍ (കെഎസ്ഇബി റിട്ടയേര്‍ഡ് എന്‍ജിനീയര്‍), രാജേശ്വരി, ലതാകുമാരി, കുഞ്ഞികൃഷ്ണന്‍ ( പിഡബ്ല്യുഡി റിട്ടയേഡ് ഓവര്‍സിയര്‍ ), രേണുക, ഉമ, വിനോദ്, പരേതയായ സുശീല.